Thu, Nov 19, 2026
29 C
Dubai

മങ്കിപോക്‌സ്; കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്‌സ് സ്‌ഥിരീകരിച്ച വ്യക്‌തിക്കൊപ്പം യാത്ര ചെയ്‌ത രണ്ട് പേർ കോട്ടയം ജില്ലയിൽ നിരീക്ഷണത്തിൽ. രോഗം സ്‌ഥിരീകരിച്ച കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്‌തവരാണ് രണ്ട് പേരും. നിലവില്‍ ഇരുവര്‍ക്കും ലക്ഷണങ്ങളില്ലെന്നും ആശങ്ക...

ടിപി വധത്തില്‍ പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചത്; കോടിയേരി

തിരുവനന്തപുരം: കെകെ രമ എംഎൽഎക്ക് എതിരായ മുൻ മന്ത്രി എംഎം മണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി...

നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തില്‍...

റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ട്; സത്യപ്രതിജ്‌ഞ ചെയ്‌തു

കൊളംബോ: കലാപ കലുഷിതമായ ശ്രീലങ്കയിൽ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെ ആക്റ്റിംഗ് പ്രസിഡണ്ടായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ മുമ്പാകെയാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്‌. റനിലിനെ അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിഷേധം ശക്‌തമാകുന്നതിനിടെ...

പ്രസ്‌താവന നിലവാരം കുറഞ്ഞത്; എംഎ മണി മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമർശമാണ്....

വാക്കുകൾക്ക് വിലക്ക്; ലോക്‌സഭാ സ്‌പീക്കറെ തള്ളി സിപിഐ

ന്യൂഡെൽഹി: പാര്‍ലമെന്റില്‍ അറുപതിലേറെ വാക്കുകള്‍ വിലക്കിയ വിഷയത്തിൽ ലോക്‌സഭാ സ്‌പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം. വിശദീകരണം തൃപ്‌തികരമല്ലെന്ന് സിപിഐ അറിയിച്ചു. പാർലമെന്റില്‍ എന്ത് സംസാരിക്കണമെന്ന് പ്രതിപക്ഷം തീരുമാനിക്കും. മുൻപ് ഇങ്ങനൊരു കൈപ്പുസ്‌തകം കണ്ടിട്ടില്ല....

നഗ്‌നതാ പ്രദർശനക്കേസ്; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

എറണാകുളം: പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിൽസയിൽ ആണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....

ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ

തിരുവനന്തപുരം: കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പരാമർശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും വിഡി സതീശൻ...
- Advertisement -