Fri, Sep 11, 2026
33 C
Dubai

നൂപുർ ശർമയെ കണ്ടെത്താനായില്ല; തിരച്ചിൽ ശക്‌തമാക്കി മുംബൈ പോലീസ്

ന്യൂഡെൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബിജെപി വക്‌താവ് നൂപുർ ശർമയെ ഇതുവരെയും കണ്ടെത്താനാകാതെ മുംബെെ പോലീസ്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം വിവാദമായതോടെ ഒളിവിൽ പോയ നൂപുർ ശർമക്കായി തിരച്ചിൽ ശക്‌തമാക്കിയിരിക്കുകയാണ്...

വെട്ടി പരിക്കേൽപ്പിച്ചയാളെ മൽപിടിത്തത്തിലൂടെ കീഴടക്കി എസ്ഐ

ആലപ്പുഴ: സ്‌കൂട്ടറില്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്നെത്തിയയാള്‍ എസ്ഐയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആലപ്പുഴ നൂറനാട് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ ചാര്‍ജുള്ള എസ്‌ഐ വിആര്‍ അരുണ്‍ കുമാറിന് (37) നേരെയാണ് ആക്രമണമുണ്ടായത്. വാളുകൊണ്ട് വെട്ടിയ പ്രതിയെ...

അഗ്‌നിപഥിന് കീഴിലെ ആദ്യ റിക്രൂട്ട്‌മെന്റ് ആരംഭിക്കാൻ വ്യോമസേന; ജൂൺ 24ന് തുടക്കം

ന്യൂഡെൽഹി: 'അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കീഴിലുള്ള സെലക്ഷൻ ആരംഭിക്കുന്ന ആദ്യ സർവീസായി ഇന്ത്യൻ എയർഫോഴ്‌സ്. 'അഗ്‌നിവീരൻമാരെ' തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂൺ 24 മുതൽ ആരംഭിക്കും. "ഇന്ത്യൻ സേനയിലേക്കുള്ള ഉയർന്ന പ്രായപരിധി (റിക്രൂട്ട്‌മെന്റിനുള്ള) 23 വയസായി...

‘ശക്‌തനായ രാഷ്‌ട്രപതി സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷം എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകും’

മുംബൈ: വരാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്താൻ കഴിയാത്ത പ്രതിപക്ഷത്തിന് എങ്ങനെ കഴിവുള്ള പ്രധാനമന്ത്രിയെ നൽകാൻ കഴിയുമെന്ന് ജനങ്ങൾ ചോദിച്ചേക്കാമെന്ന് ശിവസേന. രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവരുന്ന സ്‌ഥിരം പേരുകളായ...

‘അഗ്‌നിപഥ്‌’ പ്രതിഷേധം; ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം

കൊൽക്കത്ത: അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. ബിഹാർ ബിജെപി പ്രസിഡണ്ടും എംപിയുമായ സഞ്‌ജയ് ജയ്സ്വാളിന്റെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. ഇന്ന് തന്നെ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടും...

മധു കേസ്; വിചാരണ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ വിചാരണ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. മധുവിന്റെ അമ്മ മല്ലിയുടെ ഹരജിയിലാണ് കോടതി നടപടി. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം...

ഇത്തരം ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നില്ല; മുൻ സൈനിക മേധാവി

ന്യൂഡെൽഹി: യുവാക്കൾക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുൻ സൈനിക മേധാവി ജനറൽ വികെ മാലിക്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ...

വിമാനത്തിലെ പ്രതിഷേധം; അറസ്‌റ്റിൽ ആയവരെ ജയിലിൽ സന്ദർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം...
- Advertisement -