Fri, Sep 11, 2026
33 C
Dubai

വിമാനത്തിലെ പ്രതിഷേധം; അറസ്‌റ്റിൽ ആയവരെ ജയിലിൽ സന്ദർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം...

കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മുടങ്ങിയ ശമ്പളം ഇന്ന് മുതൽ നൽകാൻ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നൽകുക. ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂർത്തിയാക്കാനാണ് നീക്കം. നാളെ മുതൽ ഡ്രൈവർമാർക്കും കണ്ടക്‌ടർമാർക്കും ശമ്പളം കിട്ടിത്തുടങ്ങും....

‘അഗ്‌നിവീർ’ ആയി ചുമതലയേൽക്കൂ; പ്രതിഷേധം ശക്‌തമാകുന്നതിനിടെ കരസേനാ മേധാവിയുടെ ആഹ്വാനം

ന്യൂഡെൽഹി: 2022ലെ 'അഗ്‌നിപഥ്' പദ്ധതി പ്രകാരം പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനം സേനയിൽ ചേരാൻ തയ്യാറെടുക്കുന്ന യുവാക്കൾക്ക് അവസരം നൽകുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ....

പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിൽ വിജിലൻസ് റെയ്‌ഡ്‌. 'ഓപ്പറേഷൻ ജ്യോതി' എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിന്റെ ഓഫിസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫിസുകളിലുമായി മിന്നൽ പരിശോധന നടക്കുന്നത്. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന വിവരത്തിന്റെ...

സോണിയക്ക് ശ്വാസകോശത്തിൽ അണുബാധ; ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു

ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില ഡോക്‌ടർമാർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്ന് മുതിർന്ന പാർട്ടി നേതാവ് ജയ്റാം രമേശ് അറിയിച്ചു. മൂക്കിൽ നിന്നുള്ള രക്‌തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിൽസ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധശ്രമമാക്കി മാറ്റിയത്  ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും വിഡി സതീശൻ...

പ്രവാചകനെതിരെ ബിജെപി നേതാക്കളുടെ പരാമർശം; അപലപിച്ച് അമേരിക്കയും

വാഷിങ്‌ടൺ: പ്രവാചകനെതിരേ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കയും. 'രണ്ട് ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഭരണകക്ഷിയായ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഎസ് സ്‌റ്റേറ്റ്...

കൈക്കൂലി കേസ്; കുവൈറ്റിൽ വനിതാ ജീവനക്കാർ അറസ്‌റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനിതാ സർക്കാർ ജീവനക്കാർ അറസ്‌റ്റിൽ. പാസ്‌പോർട്ട് ഓഫിസിലെ ചില ഇടപാടുകൾ പൂർത്തിയാക്കി നൽകുന്നതിനായി പണം വാങ്ങുന്നതിനിടെയാണ് താമസകാര്യ വകുപ്പിലെ ജീവനക്കാരികൾ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്...
- Advertisement -