Fri, Sep 11, 2026
40 C
Dubai

‘പിണറായിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധാർമിക അവകാശമില്ല’; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കലിനെ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പിണറായി വിജയനെ എതിര്‍ക്കാനുള്ള ധാർമിക അവകാശമില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്‌പര സഹകരണ മുന്നണികളാണ്. രാഹുലിന്റെയും സോണിയയുടെയും അഴിമതി...

വിമാനത്തിലെ പ്രതിഷേധം; സഹയാത്രികരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ സഹയാത്രികരുടെ മൊഴി എടുത്തു. ശംഖുമുഖം അസിസ്‌റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. കോടതി മാറ്റണമെന്ന...

സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ; നടപടി കോൺഗ്രസ് ആസ്‌ഥാനത്തേക്കുള്ള യാത്രക്കിടെ

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പോലീസ് കസ്‌റ്റഡിയിൽ. ബുധനാഴ്‌ച അക്ബർ റോഡിലെ എഐസിസി ആസ്‌ഥാനത്തേക്ക് പോകുന്നതിനിടെ ഡെൽഹി പോലീസ് ഇദ്ദേഹത്തെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ...

യുവമോർച്ച മാർച്ചിൽ സംഘർഷം; കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധക്കാർക്ക് നേരെ...

മമത വിളിച്ച പ്രതിപക്ഷ യോഗം ഒഴിവാക്കി എഎപിയും ടിആർഎസും

ന്യൂഡെൽഹി: ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിളിച്ച യോഗത്തിൽ കെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്‌ട്ര സമിതിയും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി...

ഡെൽഹിയിൽ കനത്ത പ്രതിഷേധം; ജെബി മേത്തർ പോലീസ് കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ഡെൽഹിയിൽ പ്രതിഷേധം. രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ്...

നിർണായകമായ 104 മണിക്കൂർ; കുഴൽകിണറിൽ വീണ 11കാരനെ രക്ഷപെടുത്തി

ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്‌നങ്ങളുള്ള 11 വയസുകാരൻ രാഹുൽ സാഹുവാണ് ഛത്തീസ്‌ഗഢിൽ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍ വീണത്. ജൂണ്‍...

പ്രതിഷേധകരെ ജയരാജൻ പിടിച്ചുതള്ളിയതായി റിപ്പോർട്; അന്വേഷണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പിടിച്ചുതള്ളിയതായി ഇൻഡിഗോ എയർലൈൻസ് റിപ്പോർട്. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു....
- Advertisement -