മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി
പാലക്കാട്: ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായി കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കേസിലെ വിചാരണ മണ്ണാർക്കാട് എസ്‍സി എസ്‌ടി കോടതി ഈ മാസം 20ലേക്ക് മാറ്റി. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി....
യുവാക്കൾക്ക് സൈന്യത്തിൽ സന്നദ്ധ സേവനം; ‘അഗ്‌നിപഥ്’ പദ്ധതി പുറത്തിറക്കി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ സേവനം അനുഷ്‌ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് നയം കേന്ദ്രം ചൊവ്വാഴ്‌ച പുറത്തിറക്കി. 'അഗ്‌നിപഥ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 17.5 മുതൽ 21 വരെ പ്രായമുള്ള...
ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സിപിഎമ്മിന് കെ മുരളീധരന്‍ എംപിയുടെ മുന്നറിയിപ്പ്. പോലീസില്‍ പരാതിപ്പെട്ട് കാത്തിരിക്കാനൊന്നും ഇനി കഴിയില്ല. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനും പറ്റില്ല. നാട്ടില്‍ സമാധാനം...
സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം...
വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
തിരുവനന്തപുരം: മുഖ്യമന്തിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. മട്ടന്നൂർ എയ്ഡഡ് യുപി സ്‌കൂൾ അധ്യാപകനായ ഫർസീൻ മജീദിനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. മുഖ്യമന്ത്രിക്ക്...
രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ; ഡെൽഹിയിൽ ഇന്നും സംഘർഷം; നേതാക്കൾ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിൽ ഹാജരായി. മുതിർന്ന കോൺഗ്രസ് നേതാക്കളോടൊപ്പമാണ് രാഹുൽഗാന്ധി ഇഡി ഓഫിസിൽ എത്തിയത്. ഇഡി ഓഫിസിൽ...
‘കമൽസ് ബ്‌ളഡ് കമ്യൂൺ’; രക്‌തദാന ദൗത്യവുമായി കമൽഹാസൻ
ചെന്നൈ: രക്‌തദാന ദൗത്യത്തിന് തുടക്കമിട്ട് നടൻ കമൽഹാസൻ. ആവശ്യക്കാർക്ക് വേഗം ദാനം ചെയ്യാനായി 'കമൽസ് ബ്‌ളഡ് കമ്യൂൺ' എന്ന പേരിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ആൽവാർപേട്ടിലെ മക്കൾ നീതി മായം ഓഫിസിൽ നടന്ന...
വിമാനത്തിനുള്ളിലെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ. അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് കുമാർ ഒളിവിൽ...








































