Fri, Sep 11, 2026
36 C
Dubai

ബിജെപി സംസ്‌ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും

പത്തനംതിട്ട: ബിജെപി നേതൃയോഗവും കോർകമ്മിറ്റി യോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്‌ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും യോഗം...

എഐസിസി ഓഫിസ് പരിസരത്ത് നിരോധനാജ്‌ഞ; ഗതാഗത നിയന്ത്രണം, ഡെൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം. ഇവിടെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹി നഗരത്തിലും എഐസിസി ഓഫിസ് പരിസരത്തും ഗതാഗത നിയന്ത്രണം...

114 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന

ന്യൂഡെൽഹി: സൈനികശേഷി കൂട്ടാനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങളാണ് വ്യോമസേന പുതുതായി സ്വന്തമാക്കുന്നത്. ഇവയിൽ 96 എണ്ണം ആത്‌മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 18 വിമാനങ്ങൾ വിദേശത്ത് നിന്ന് വാങ്ങാനും തീരുമാനമായി....

സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ...

സ്വപ്‍നയെ സംരക്ഷിക്കും; സംഘപരിവാർ ബന്ധം ശരിവെച്ച് എച്ച്‌ആർഡിഎസ്‌

പാലക്കാട്: ഇരയെന്ന നിലയിൽ സ്വപ്‍ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് സ്വപ്‌ന ജോലി ചെയ്യുന്ന സ്‌ഥാപനമായ എച്ച്‌ആർഡിഎസിന്റെ സെക്രട്ടറി അജി കൃഷ്‌ണൻ മാദ്ധ്യമങ്ങളോട്. സംഘപരിവാർ ബന്ധം ശരിവെച്ച അജി കൃഷ്‌ണൻ എച്ച്‌ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും...

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ-പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഡെൽഹിയിലെ ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. അതേസമയം, നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട...

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹരജി പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്‌റ്റ്...

മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്

കണ്ണൂർ: ഇന്ന് കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രിക്കായി ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. തളിപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രി എത്തുന്നത്. സുരക്ഷക്കായി സിറ്റി, റൂറൽ പരിധിയിലെ പോലീസുകാരെയും ഉദ്യോഗസ്‌ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. രാവിലെ ഒമ്പത് മുതൽ...
- Advertisement -