വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ്; 42 വിദ്യാർഥികൾ ചികിൽസ തേടി
തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചതായി റിപ്പോർട്. വയറിളക്കം ബാധിച്ച രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചത്. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്‌കൂളിലെ...
സ്‌ത്രീധനമായി ആവശ്യപ്പെട്ടത് 25 ലക്ഷം; യുവതിയുടെ ആത്‌മഹത്യയിൽ ഭർത്താവ് അറസ്‌റ്റിൽ
കോട്ടയം: മണർക്കാട് സ്വദേശിനി അർച്ചനയുടെ ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് ബിനു അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിനുവിനെ അറസ്‌റ്റ് ചെയ്‌തത്. സ്‌ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ...
ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21...
കശ്‌മീരിൽ ഭീകരാക്രമണങ്ങൾ തുടർകഥയാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം തെരുവിൽ
ന്യൂഡെൽഹി: കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കശ്‌മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളടക്കമാണ് കശ്‌മീരിൽ കൊല്ലപ്പെടുന്നത്. കശ്‌മീരി പണ്ഡിറ്റുകൾ പ്രദേശത്ത്...
ആധാർ ദുരുപയോഗം; തട്ടിപ്പ് നടത്തിയവരിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘവും
ന്യൂഡെൽഹി: ആധാർ കാർഡിന്റെ പകർപ്പ് പങ്കുവെക്കരുതെന്ന യുഐഡിഎഐ ബെംഗളൂരു ഓഫിസിന്റെ വിവാദ മുന്നറിയിപ്പിന് കാരണം അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം നടത്തിയ തട്ടിപ്പെന്ന് കണ്ടെത്തൽ. ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ മാസം കസ്‌റ്റംസ് വിഭാഗം പിടികൂടിയ...
കോവിഡ് കേസുകൾ ഉയരുന്നു; തുടർച്ചയായ അഞ്ചാം ദിനവും ആയിരത്തിലേറെ രോഗികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകളിൽ വർധന. തുടർച്ചയായ അഞ്ചാം ദിനവും പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. പത്ത് ദിവസത്തിനുള്ളിൽ മരണം 135 ആയി. ആകെ മരണസംഖ്യ 70000ത്തിന് അടുത്തെത്തി.
പത്ത് ദിവസത്തിനുള്ളിൽ രോഗസ്‌ഥിരീകരണ...
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം
കൊല്ലം: കല്ലുവാതുക്കൽ അംഗൻവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്തിൽ നടപടി. രണ്ട് ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തു. അംഗൻവാടി വർക്കർ ഉഷാ കുമാരി, ഹെൽപ്പർ സജ്‌ന എന്നിവർക്കെതിരെയാണ് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്‌ട് ഓഫിസറുടെ നടപടി. ഇരുവരും കുറ്റക്കാരാണെന്ന്...
ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ അറസ്‌റ്റിൽ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ഭാരവാഹി അറസ്‌റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന ട്രഷറർ പിഎച്ച് നാസർ ആണ് അറസ്‌റ്റിലായത്. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ...








































