Sat, Sep 12, 2026
43 C
Dubai

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് അനുകൂലമായി ഹൈക്കോടതി വിധി. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി അംഗീകരിച്ചു. ജസ്‌റ്റിസ്‌ കൗസർ എടപഗത്തിന്റേതാണ് വിധി. ജൂലൈ 15...

യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു

ന്യൂഡെൽഹി: യുവഗായകൻ ഷെയിൽ സാഗർ അന്തരിച്ചു. മരണകാരണം എന്തെന്ന് വ്യക്‌തമല്ല. ഗായകന്റെ സുഹൃത്തുക്കളാണ് മരണവാർത്ത സ്‌ഥിരീകരിച്ചത്. ഡെൽഹിയിലെ സംഗീത കൂട്ടായ്‌മകളിൽ പ്രശസ്‌തനായിരുന്നു ഷെയിൽ സാഗർ. ആലാപനത്തിന് പുറമേ ഗാനരചനയിലും സാക്‌സോഫോൺ, പിയാനോ, ഗിത്താർ തുടങ്ങിയ...

ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ സ്‍ഫോടനം; 7 ജീവനക്കാർ ആശുപത്രിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്‌ടറിയിൽ വൻ സ്‍ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്‌ടറിയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സ്‍ഫോടനത്തിന് പിന്നാലെ ഉയ‍ര്‍ന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്‌ടറിക്ക് സമീപം താമസിക്കുന്ന...

‘കൈ’ വിടാതെ തൃക്കാക്കര; യുഡിഎഫ് കുതിപ്പ് തുടരുന്നു, ലീഡ് 10000 കടന്നു

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വ്യക്‌തമായ ഭൂരിപക്ഷം. ആറ് റൗണ്ട് കഴിഞ്ഞപ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിടി തോമസിന്...

പരിസ്‌ഥിതിക്ക് കോട്ടം വരുത്തി; അദാനിയുടെ വൈദ്യുതി പ്ളാന്റിന് 52 കോടി പിഴ

ന്യൂഡെൽഹി: പരിസ്‌ഥിതിക്ക് കോട്ടം വരുത്തുകയും നാട്ടുകാർക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്‌ത കേസിൽ അദാനി ഗ്രൂപ്പിന്റെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ളാന്റിന് ദേശീയ ഹരിത ട്രിബ്യൂണൽ 52 കോടി രൂപ...

തൃക്കാക്കരയിൽ മുന്നേറി യുഡിഎഫ്; ഉമാ തോമസിന് 4000 കടന്ന് ലീഡ്

കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിൽ ഉമ തോമസിന് നാലായിരത്തിലേറെ വോട്ടിന്റെ ലീഡ്. 2021ൽ പിടിക്ക് ലഭിച്ചതിനേക്കാൾ ആയിരത്തിലേറെ വോട്ടിന്റേതാണ് ലീഡ്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി,...

ആദ്യ രണ്ട് റൗണ്ടിലും മുന്നിട്ട് ഉമ; മികച്ച ലീഡ്

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ രണ്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് മുന്നിൽ. 2453 വോട്ടുകൾക്കാണ് ഉമ ലീഡ് ചെയ്യുന്നത്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ...

മഴ കനത്തേക്കും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കിയത്. ജൂണ്‍ 3,5,6...
- Advertisement -