Sun, Sep 13, 2026
33 C
Dubai

പ്രതിദിന കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ; ജാഗ്രത

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നു. പ്രതിദിന കോവിഡ് കേസുകൾ ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ് . 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്‌ഥിരീകരിച്ചത്....

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ്‌ നേതാവ് ഡികെ ശിവകുമാറിന് സമൻസ്

ബെംഗളൂരു: കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമന്‍സ്. ശിവകുമാര്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡെല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ഡികെ ശിവകുമാറിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ്...

തൃക്കാക്കരയിൽ കള്ളവോട്ട് ശ്രമം സ്‌ഥിരീകരിച്ച് റിപ്പോർട്; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് സ്‌ഥിരീകരിച്ച് പ്രിസൈഡിം​ഗ് ഓഫിസർ. പൊന്നുരുളി 66ആം വാർഡിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി വ്യക്‌തമാക്കി റിപ്പോർട് സമർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കസ്‌റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട...

കള്ളവോട്ട് ചെയ്‌തത്‌ അറിഞ്ഞില്ല, അതിന്റെ ആവശ്യമില്ല; ജോ ജോസഫ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നത് അറിഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫ്. കള്ളവോട്ട് ചെയ്‌ത്‌ ജയിക്കേണ്ട ആവശ്യമില്ല. മികച്ച വിജയ പ്രതീക്ഷയിലാണ് തങ്ങളെന്നും ആത്‌മവിശ്വാസം വര്‍ധിച്ചുവെന്നും ജോ ജോസഫ് പറഞ്ഞു. വോട്ടര്‍മാര്‍ കൂടുതലായി...

നിയമം മാറണം, മുഖ്യമന്ത്രിമാരെയും പ്രതിചേർക്കണം; സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: ഉയർന്ന പദവിയിലുള്ള വ്യക്‌തികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ അവർ കൊല്ലപ്പെട്ടാൽ സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരേയും പ്രതിചേർക്കുന്ന തരത്തിലുള്ള നിയമ നിർമാണം കൊണ്ടു വരണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 5693 കോടി

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് ഇതുവരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2022 മെയ് 31 വരെയുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരമാണ് നൽകുക. ഇതിനായി കേന്ദ്ര സർക്കാർ 86,912 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം കേരളത്തിന്...

കള്ളവോട്ട് ചെയ്യാനെത്തിയത് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി; വിഡി സതീശൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയത് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വ്യാജ ഐഡി കാർഡ് നിർമിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുംബൈയിലുള്ള...

ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്

കൊച്ചി: ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി ഉമ തോമസ്. വിജയം സുനിശ്‌ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച...
- Advertisement -