Fri, Nov 20, 2026
24 C
Dubai

രാഹുൽ ഇഡിക്ക് മുമ്പിൽ; ജന്തർമന്തറിലെ എല്ലാ വഴികളും അടച്ചു- പ്രവർത്തകരെ തടയുന്നു

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഹാജരായി. രാവിലെ 11 മണിയോടെയാണ് രാഹുൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുമ്പാകെ ഹാജരായത്. ഇത് നാലാം ദിനമാണ് രാഹുലിനെ ചോദ്യം...

ശമ്പളം വൈകുന്നു; കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞ് സിഐടിയു പ്രതിഷേധം

തിരുവനന്തപുരം : കെഎസ്‌ആർടിസിയിൽ ശമ്പളം വൈകുന്നതിൽ പ്രതിഷേധം ശക്‌തമാക്കി ഇടത് സംഘടനകൾ. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമര ഭാഗമായി കെഎസ്‌ആർടിസി ആസ്‌ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു, ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക്...

കോവിഡ് ഇന്ത്യ; 12,781 പുതിയ കേസുകൾ, 18 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 12,781 പേർക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; സുനിത് നാരായണന്റെ മുൻ‌കൂർ ജാമ്യഹരജി കോടതിയിൽ

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ നൽകിയ മുൻ‌കൂർ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതാണെന്നും അക്രമത്തിൽ പങ്കാളിയല്ലെന്നുമാണ് സുനിതിന്റെ വാദം. വ്യക്‌തിപരമായ...

വ്യാജപ്രചാരണം, കേരളത്തിൽ ബന്ദില്ല; അക്രമങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്‌ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സോഷ്യൽ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പോലീസും രംഗത്തെത്തിയിട്ടുണ്ട്....

18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18)യാണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉണ്ണി യുവതിയുടെ...

അഗ്‌നിപഥ് പ്രതിഷേധം; എഎ റഹീം എംപിയെ വിട്ടയച്ചു

ന്യൂഡെൽഹി: അഗ്‌നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത എഎ റഹീം എംപിയെ അർധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല. എഎ റഹീം...

അഗ്‌നിപഥ് പ്രതിഷേധം; അറസ്‌റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ അറസ്‌റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്‌ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്‌നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും...
- Advertisement -