Mon, Sep 14, 2026
33 C
Dubai

മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...

രഹസ്യങ്ങളില്ല; താജ്‌മഹലിലെ ചിത്രങ്ങൾ പങ്കുവെച്ച് എഎസ്ഐ

ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ മുറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് എഎസ്ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്‌മഹലിന്റെ ചരിത്രം പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച്...

നടിയും മോഡലുമായ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിനെയാണ്(27) മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്‌ജിൽ ഇന്ന് രാവിലെ പത്തരയോടെ തൂങ്ങി മരിച്ച നിലയിലാണ്...

അമ്മയെ വിട്ടുപിരിയാൻ വയ്യ; മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ

ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടിവെച്ച് മകൻ. തമിഴ്‌നാട്ടിലാണ് സംഭവം. കോൺക്രീറ്റ് മിശ്രിതം വെച്ച് ബാരൽ അടച്ചാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകൻ സുരേഷിനെ പോലീസ് പിടികൂടി....

കെ റെയിലിൽ പിന്നോട്ടില്ല; ക്ഷേമ പെൻഷനുകൾ ഇനിയും വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇനിയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വികസനം കുടിലുകളിൽ എത്തിച്ചത് പിണറായി സർക്കാരാണ്. റോഡും പാലവും മാത്രമല്ല ക്ഷേമ പ്രവർത്തനങ്ങൾക്കും ക്ഷേമ പെൻഷനുകൾക്കും പിണറായി...

തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു

തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ...

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റ്; നടപടി തടഞ്ഞ് കേന്ദ്രം

ന്യൂഡെൽഹി: യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം...

ഞായറാഴ്‌ചകളിൽ നറുക്കെടുപ്പ്; സംസ്‌ഥാനത്ത്‌ പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി

തിരുവനന്തപുരം: ഞായറാഴ്‌ചകളിൽ നറുക്കെടുക്കുന്ന പുതിയ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പ്. 'ഫിഫ്റ്റി-ഫിഫ്റ്റി' എന്ന പേരിലാണ് പുതിയ ടിക്കറ്റ് പുറത്തിറക്കിയത്. എല്ലാ ഞായറാഴ്‌ചകളിലും ആയിരിക്കും ടിക്കറ്റിന്റെ നറുക്കെടുപ്പ്. 50 രൂപയാണ് ടിക്കറ്റ്...
- Advertisement -