Mon, Sep 14, 2026
38 C
Dubai

70,000 ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ വഴി ഇന്റർനെറ്റ് നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ എഴുപതിനായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍ വഴി സൗജന്യ ഇന്റര്‍നെറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു അസംബ്ളി മണ്ഡലത്തില്‍ 500 പേര്‍ക്കാണ് കണക്ഷന്‍ നല്‍കുക. ഇതിനായി ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലിമിറ്റഡിന്റെ എല്ലാ...

പുതിയ പ്ളാന്റ് നിർമിക്കാൻ 800 ഏക്കർ ഭൂമി ഏറ്റെടുത്ത് മാരുതി

ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർകോഡയിൽ പുതിയ പ്ളാന്റിനായി 800 ഏക്കർ സ്‌ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം കുറഞ്ഞത്...

ട്വന്റി-20 അനുഭാവികളോട് വോട്ട് ചോദിച്ച് എൽഡിഎഫ്

കൊച്ചി: കിഴക്കമ്പലം ട്വന്റി-20 അനുഭാവികളോട് വോട്ടഭ്യർഥിച്ച് എൽഡിഎഫ്. ട്വന്റി-20 ഉൾപ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യർഥിക്കുന്നതായി മന്ത്രി പി രാജീവ്. വോട്ടഭ്യർഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമർശനത്തിന് പിന്നാലെയാണ് പരസ്യ നിലപാട്....

11 ജില്ലകളിൽ ഓറഞ്ച് അലർട്; മഴക്കെടുതി നേരിടാൻ സംസ്‌ഥാനം സജ്‌ജം

തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാൽ സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു....

അതിശക്‌തമായ മഴ; അരുവിക്കര ഡാം തുറന്നു, ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ വകുപ്പ്...

സംസ്‌ഥാനത്ത് മഴ തുടരുന്നു; വീടുകൾ തകർന്നു, താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന പശ്‌ചാത്തലത്തില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കൊല്ലം ജില്ലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. കൊല്ലം താലൂക്കില്‍ രണ്ട് വീടുകളും പത്തനാപുരത്ത് ഒരു വീടുമാണ് തകര്‍ന്നത്. കനത്ത...

യുക്രൈൻ അധിനിവേശം; കീവിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും

കീവ്: റഷ്യൻ യുക്രെൻ അധിനിവേശത്തെ തുടർന്ന് അടച്ചുപൂട്ടിയ യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനനാരംഭിക്കും. ഈ മാസം 17 മുതൽ എംബസി വീണ്ടും പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ അധിനിവേശം രൂക്ഷമായതിനെ...

കാണാതായ മൽസ്യ തൊഴിലാളികളെ തമിഴ്‌നാട്ടിൽ കണ്ടെത്തി; സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബർ വഴി മൽസ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്തി. തമിഴ്‌നാട്ടിലെ കുളച്ചൽ പട്ടണം എന്ന സ്‌ഥലത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മൽസ്യ തൊഴിലാളികളാണ് ഇവരെ...
- Advertisement -