ബാബറി തകർത്തു; അടുത്തത് ഗ്യാന്‍വാപി; ബിജെപി നേതാവ്
ന്യൂഡെല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളി തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് യുപിയിലെ മുന്‍ ബിജെപി മുന്‍ എംഎല്‍എ സംഗീത് സോം.‘1992ല്‍ ബാബറി മസ്‌ജിദ് തകര്‍ത്തു. ഇനി ഗ്യാന്‍വാപി പള്ളിയുടെ ഊഴമാണ്. 2022ല്‍ ഞങ്ങള്‍ അത് തകര്‍ക്കും....
‘അസാനി’ ആന്ധ്രാ തീരത്തേക്ക്; കേരളത്തിൽ നാളെ കൂടുതൽ മഴക്ക് സാധ്യത
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ-മധ്യ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല....
നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. മെയ് 21ന് നിശ്‌ചയിച്ച പരീക്ഷക്കെതിരെ ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്...
പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചു; പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി- കമ്മീഷണർ
കൊച്ചി: വെണ്ണലയിൽ പിസി ജോർജ് നടത്തിയ വിദ്വോഷ പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പ്രഥമദൃഷ്‌ടാ പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രസംഗം...
കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി
കൊച്ചി: കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് രംഗത്ത്. സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്‌ട്രീയമാറ്റം ദൗർഭാഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും...
തിരുവനന്തപുരത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. തിരുവനന്തപുരം വെടിവച്ചാൽ കോവിലിൽ ആണ് സംഭവം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട്...
പ്രശസ്‌ത സന്തൂർ സംഗീതവാദകൻ ശിവ്കുമാർ ശർമ്മ അന്തരിച്ചു
മുംബൈ: പ്രസിദ്ധ ഇന്ത്യന്‍ സംഗീതജ്‌ഞന്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ മുംബൈയില്‍ അന്തരിച്ചു. 84 വയസായിരുന്നു. കഴിഞ്ഞ ആറ് മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിൽസയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജമ്മുവില്‍ ജനിച്ച...
മതവിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ വീണ്ടും കേസ്
കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയതിന് പിസി ജോർജിനെതിരെ വീണ്ടും കേസ്. കഴിഞ്ഞ ദിവസം വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്‌ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം...







































