Wed, Sep 16, 2026
37 C
Dubai

പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും കെവി തോമസിന് സിപിഐഎം അഭയം നൽകുമെന്ന് പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും അദ്ദേഹം വഴിയാധാരമാകില്ലെന്നും, ഇടതുപക്ഷ പ്രസ്‌ഥാനത്തിൽ അഭയം...

ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; സിനിമാ നിർമാതാവിന്റെ വീട്ടിലും പരിശോധന

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവിന്റെ വീട്ടിലും കസ്‌റ്റംസ്‌ പരിശോധന. സിനിമാ നിർമാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്‌റ്റംസ്‌ പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ്...

കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. തന്നേക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്‌മയുമാണെന്ന് പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു. പൂർണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം...

അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം; കുട്ടിക്ക് സൗജന്യ ചികിൽസയും ധനസഹായവും- ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. എല്ലാ അങ്കണവാടികളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്‌ടർ...

സിൽവർ ലൈൻ സംവാദം; അലോക് വർമയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് സാങ്കേതിക വിദഗ്‌ധൻ അലോക് കുമാർ വർമയും പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി. സിൽവർ ലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിൻമാറിയിരിക്കുന്നത്....

കോൺഗ്രസ് എന്നാൽ വികാരം; എന്നും കോൺഗ്രസുകാരൻ ആയിരിക്കും- കെവി തോമസ്

തിരുവനന്തപുരം: അച്ചടക്ക സമിതിയുടെ നടപടിയിൽ പ്രതികരണവുമായി കെവി തോമസ്. സ്‌ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. എന്നാൽ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നും കെവി തോമസ് പ്രതികരിച്ചു. കോൺഗ്രസ് എന്നാൽ വികാരമാണെന്നും,...

തൃശൂർ പൂരത്തിന് സുരക്ഷ ശക്‌തമാക്കും; 5000 പോലീസുകാരെ വിന്യസിക്കാൻ തീരുമാനം

തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ചേർന്നു. പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്‌തമാക്കും. ഇതിനായി 5000 ത്തോളം പോലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര...

1.87 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നികുതി അടക്കുന്നതിൽ വീഴ്‌ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 2013 മുതൽ...
- Advertisement -