‘ഇനി അഭിനയിക്കില്ല, മാപ്പ്’; പാൻ മസാല പരസ്യത്തിനെതിരെ അക്ഷയ് കുമാർ
മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ദിവസങ്ങൾക്ക് മുൻപ് അജയ് ദേവ്‌ഗൺ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം...
ഡെൽഹിയിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ; പ്രതികൾക്കായി തിരച്ചിൽ
ന്യൂഡെൽഹി: ബിജെപി പ്രാദേശിക നേതാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹി മയൂർ വിഹാറിൽ താമസിക്കുന്ന ജിത്തു ചൗധരി (42) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രി 8.15ഓടെയാണ് വീടിന് സമീപത്ത് നിന്ന് ജിത്തുവിന്റെ...
പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. സിപിഐ പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെഎസ് അജിത്ത്, വളയൻചിറങ്ങര പിവി പ്രിന്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ...
ആർടി ഓഫിസുകളിൽ വ്യാപക അഴിമതി; പുതിയ നിർദ്ദേശവുമായി ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: ആർടി ഓഫിസുകളിൽ വ്യാപക അഴിമതി നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. വാഹനാപകട റിപ്പോർട് നൽകുന്നതിലാണ് അഴിമതി കണ്ടെത്തിയത്. അപകടം നടന്ന വാഹനത്തിന്റെ പരിശോധനാ റിപ്പോർട് നൽകുന്നതിലാണ് ഉദ്യോഗസ്‌ഥർ വീഴ്‌ച വരുത്തിയതായി കണ്ടെത്തിയത്.
പരാതിക്കാർ നേരിട്ട്...
കെഎസ്ഇബി തർക്കം കൂടുതൽ രൂക്ഷമായേക്കും; എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ്
തിരുവനന്തപുരം: കെഎസ്ഇബി മാനേജ്‌മെന്റും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ് നൽകി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എംഎം മണിയുടെ അഡീഷണൽ...
ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ; വിവരങ്ങൾ പുറത്തുവിടാത്ത അസം പോലീസ്
അഹമ്മദാബാദ്: ഗുജറാത്തിലെ എംഎൽഎയും ദലിത് നേതാവുമായി ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ. പാലൻപുർ സർക്യൂട്ട് ഹൗസിൽ നിന്ന് ഇന്നലെ രാത്രി 11.30 ഓടെയാണ് ജിഗ്‌നേഷ് മേവാനിയെ അസം പോലീസ് അറസ്‌റ്റ് ചെയ്‌തത്. എന്നാൽ, അറസ്‌റ്റ്...
ശ്രീനിവാസൻ വധക്കേസ്; നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പോലീസ് കസ്‌റ്റഡിയിൽ ആയതായി സൂചന. കൊലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പടെ 12 പ്രതികൾ ഉണ്ടെന്നാണ് അന്വേഷണ...
ശമ്പള പ്രതിസന്ധി; കെഎസ്ആർടിസി എംഡി വിളിച്ച ചർച്ച ഇന്ന്- നിർണായകം
തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസി എംഡി വിളിച്ച നിർണായക യോഗം ഇന്ന്. ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാൻ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ ഇന്ന് ചർച്ച നടത്തും. കെഎസ്ആർടിസി എംഡി ബിജു...








































