Fri, Sep 18, 2026
37 C
Dubai

കെഎസ്ഇബി ഇന്നും തർക്ക പരിഹാരമായില്ല, സ്‌ഥലം മാറ്റം ധൃതി പിടിച്ച് റദ്ദാക്കാനാകില്ല; മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിന് ഇന്നും പരിഹാരമായില്ല. ഇന്ന് ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്‌ഥലം മാറ്റം റദ്ദാക്കണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ,...

എൽഡിഎഫ് വിപുലീകരിക്കുക എന്നതാണ് ദൗത്യം; ഇപി ജയരാജൻ

കണ്ണൂർ: എല്‍ഡിഎഫ് വിപുലീകരിക്കുകയാണ് തന്റെ ദൗത്യമെന്ന് നിയുക്‌ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുസ്‌ലിം ലീഗില്‍ പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞ ഇപി ജയരാജന്‍, എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ ആദ്യം നിലപാട് വ്യക്‌തമാക്കേണ്ടത് മുസ്‌ലിം ലീഗാണെന്നും...

കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊട്ടാരക്കര നെടുവത്തൂരിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജനാണ് (64) ഭാര്യ രമയെ കൊന്ന് ജീവനോടുക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ...

സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ തുടർന്നേക്കുമെന്നാണ് അറിയിപ്പ്. മലയോര മേഖലയിലാണ് മഴ കനക്കുക. തെക്കൻ...

സുബൈർ വധക്കേസ്; രാഷ്‌ട്രീയ കൊലപാതകമെന്ന് റിപ്പോർട്- പ്രതികൾ റിമാൻഡിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്‌. ചിറ്റൂർ ജയിലിലേക്കാണ് പ്രതികളെ മാറ്റുക. സുബൈറിന്റേത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ്...

ഡെൽഹിയിലെ പൊളിച്ചുനീക്കൽ തടഞ്ഞ് സുപ്രീം കോടതി; തൽസ്‌ഥിതി തുടരണം

ന്യൂഡെൽഹി: ജഹാംഗീർപുരിലെ ഇടിച്ചുനിരത്തലിന് താൽകാലിക വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി. തൽസ്‌ഥിതി തുടരാൻ ജസ്‌റ്റിസ്‌ എൻവി രമണ നിർദ്ദേശം നൽകി. ജഹാംഗീർപുരിലെ അനധികൃത നിർമാണങ്ങൾ ബിജെപി ഭരിക്കുന്ന വടക്കൻ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ...

മിനിമം ബസ് ചാർജ് പത്ത് രൂപയാക്കി; നിരക്ക് വർധന, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. നിരക്ക് വർധന സംബന്ധിച്ച വിജ്‌ഞാപനം...

കശ്‌മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി

തിരുവനന്തപുരം: 'ദി കശ്‌മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്‌നിഹോത്രി ആദമായി കേരളത്തിൽ. തിരുവനന്തപുരത്ത് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായാണ് ഇദ്ദേഹം എത്തുക. ഏപ്രിൽ 27ന് ആരംഭിക്കുന്ന ഉൽഘാടന സമ്മേളനത്തിൽ വിവേക്...
- Advertisement -