എൽഡിഎഫ് കൺവീനറായി ഇപി ജയരാജനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം: ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. എ വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍...
മുഖ്യമന്ത്രി വർഗീയ ശക്‌തികൾക്ക് വാള് കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ്; ചെന്നിത്തല
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്‌ഥാന ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. രണ്ട് വർഗീയ ശക്‌തികൾക്ക് വാള് കൊടുത്തിട്ട് ചാമ്പിക്കോ എന്ന് പറയുകയാണ്...
അമരാവതിയിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം; നിരോധനാജ്‌ഞ
മുംബൈ: മഹാരാഷ്‌ട്ര അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിൽ രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഭവത്തിൽ 23 പേർ അറസ്‌റ്റിലായി. ഇരു സ്‌ഥലത്തും പോലീസ് സുരക്ഷ ശക്‌തമാക്കി. സാഹചര്യങ്ങൾക്ക്...
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്ഐആർ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്ഐആർ. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രൺദീപ് സുർജേവാല,...
രാഷ്‌ട്രീയ കൊലപാതകങ്ങൾ വർഗീയതയെ ശക്‌തിപ്പെടുത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: രാഷ്‌ട്രീയ കൊലപാതകങ്ങളിലൂടെ വര്‍ഗീയ ശക്‌തികളെ പരസ്‌പരം ശക്‌തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. നേതൃത്വത്തിനും ഇത് സംബന്ധിച്ച് ധാരണയുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകരം. പോലീസും സര്‍ക്കാരും വിചാരിച്ചാല്‍ മാത്രം...
കെഎസ്ഇബി തർക്കം; ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തും- മന്ത്രി കെ കൃഷ്‌ണൻകുട്ടി
തിരുവനന്തപുരം: കെഎസ്ഇബിയിലെ തർക്കം പരിഹരിക്കാൻ ഇടത് യൂണിയനുകളുമായി നാളെ ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. സസ്‌പെൻഷൻ പിൻവലിച്ചതോടെ പ്രശ്‌നം കഴിഞ്ഞു. അത് വിട്ടുവീഴ്‌ചയാണ്. ഇനിയുള്ള പ്രശ്‌നങ്ങൾ ചട്ടപ്രകാരം പരിഹരിക്കുമെന്നും മന്ത്രി...
തുടർ ചികിൽസക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; അനുമതി തേടി
തിരുവനന്തപുരം: തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാൻ വീണ്ടും അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലെ മയോ ക്ളിനിക്കിലെ തുടർ ചികിൽസക്കായി അമേരിക്കയിലേക്ക് പോകാനാണ് മുഖ്യമന്ത്രി കേന്ദ്രത്തിനോട് അനുമതി തേടിയത്. വിദേശകാര്യ മന്ത്രാലയത്തിനാണ്...
മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 മരണം
മംഗളൂരു: മംഗളൂരുവിൽ മൽസ്യ സംസ്‌കരണ കേന്ദ്രത്തിൽ വിഷവാതകം ശ്വസിച്ച് 5 തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മംഗളൂരുവിലെ ബജ്പെയിലെ ഫാക്‌ടറിയിലാണ് അപകടം ഉണ്ടായത്. പശ്‌ചിമബംഗാൾ സ്വദേശികളായ ഒമർ ഫാറൂഖ്, നിജാമുദീൻ,...








































