Tue, Sep 22, 2026
34 C
Dubai

സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. ജീവനക്കാരുടെ സമരം തടഞ്ഞ് ഉത്തരവിറക്കാന്‍ ഹൈക്കോടതി നിർദ്ദേശം നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ...

സിൽവർ ലൈൻ; സർവേ തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: സിൽവർ ലൈൻ സര്‍വേയ്‌ക്ക് എതിരായ ഹരജി തള്ളി സുപ്രീം കോടതി. എന്തിനാണ് സര്‍വേ നടത്തുന്നതില്‍ മുന്‍ധാരണകളെന്ന് കോടതി ചോദിച്ചു. ജസ്‌റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സര്‍വേ തുടരാമെന്ന...

കർണാടകയിൽ ഹിജാബ് ധരിച്ച് പരീക്ഷയ്‌ക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞു

ബെംഗളൂരു: കര്‍ണാടകയില്‍ പത്താം ക്ളാസ് ബോര്‍ഡ് പരീക്ഷ തുടങ്ങിയതിന് പിന്നാലെ ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്....

നടിയെ ആക്രമിച്ച കേസ്; ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പോലീസ് ക്‌ളബ്ബിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. തുടർ അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് മേധാവി...

ചണ്ഡീഗഡ് ഉദ്യോഗസ്‌ഥരെ ഇനി കേന്ദ്രം ഭരിക്കും; ബിജെപിക്ക് എഎപിയെ ഭയമെന്ന് സിസോദിയ

ന്യൂഡെൽഹി: ബിജെപി തങ്ങളുടെ പാർട്ടിയുടെ വളർച്ച ഭയപ്പെടുന്നതായി ഡെൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) നേതാവുമായ മനീഷ് സിസോദിയ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലെ അഡ്‌മിനിസ്ട്രേഷനിലെ ജീവനക്കാർ ഇനി കേന്ദ്ര സർക്കാർ നിയമങ്ങൾക്ക്...

ഇന്ധന വിലയിൽ ഇന്നും വർധന; നടുവൊടിഞ്ഞ് ജനം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. തിങ്കളാഴ്‌ച പെട്രോൾ വില ലിറ്ററിന് 30 പൈസയും ഡീസലിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ 4 മുതൽ 4.10 രൂപയുടെ വർധനവാണ് ഇന്ധന...

ദേശീയ പണിമുടക്ക്; ബംഗാളിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു, കേരളത്തിലെ തെരുവുകൾ ശൂന്യം

ന്യൂഡെൽഹി: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് രാജ്യം. ബംഗാളിൽ പ്രതിഷേധക്കാർ റെയിൽ പാളങ്ങൾ തടഞ്ഞു. കൊൽക്കത്തയിലെ ജാദവ്പൂർ റെയിൽവേ സ്‌റ്റേഷനിൽ ഇടതുപക്ഷ പിന്തുണയുള്ള പ്രകടനക്കാർ വൻതോതിൽ...

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണം; എന്‍ഒസി നിഷേധിച്ച് ഉത്തരവ്

ഇടുക്കി: മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണത്തിന് അനുമതിയില്ല. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. മൂന്നാറിൽ നിർമാണ നിരോധനമുള്ളതിനാൽ അനുമതി നൽകാനാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള നിർമാണം റോഡ്...
- Advertisement -