Sun, Nov 22, 2026
29 C
Dubai

കെഎസ്ഇബി തർക്കം രൂക്ഷം; ഇന്ന് വൈദ്യുതി ഭവന്‍ വളയൽ-ചർച്ചക്ക് വിളിച്ച് മന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇന്ന് മുതൽ സമരം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് യൂണിയൻ സമര സമിതി. രാവിലെ 9.30 മുതല്‍ ആയിരം പേരെ മുൻനിർത്തി വൈദ്യുതി ഭവന്‍...

കോംപസ് വേരിയന്റുകളുടെ വില വർധിപ്പിച്ച് ജീപ്പ്

മുംബൈ: ഇന്ത്യയിൽ കോംപസ്, കോംപസ് ട്രെയിൽഹോക്ക് എസ്‌യുവികളുടെ വില വർധിപ്പിച്ച് ജീപ്പ്. ഏറ്റവും പുതിയ വില വർധനവിന് ശേഷം ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില ഇപ്പോൾ 18.04 ലക്ഷം രൂപയിൽ ആരംഭിച്ച് 29.59...

നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരം; അപലപിച്ച് ഗവർണർ

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് ഗവർണർ പറഞ്ഞു. നിരപരാധികൾ കൊല്ലപ്പെടുന്നത് സങ്കടകരമാണ്. നിയമ വ്യവസ്‌ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നടപടിയെടുക്കണം. ക്രമസമാധാനം ഉറപ്പാക്കാൻ പോലീസ്...

വാഹനങ്ങളിൽ കൂളിംഗ് ഫിലിമിന് അനുവാദമില്ല; ഗതാഗതമന്ത്രി

തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഗ്ളെയിസിംഗ് പ്ളാസ്‌റ്റിക്...

രാഹുൽ ഗാന്ധിയെ വിമർശിച്ചു; പിജെ കുര്യനെതിരെ നടപടി ആവശ്യം ശക്‌തമാകുന്നു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരേ നടപടി വേണമെന്ന് കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയില്‍ ആവശ്യം. തൃശൂര്‍ എംപി ടിഎന്‍ പ്രതാപനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. മെമ്പര്‍ഷിപ്പ്...

മൂന്ന് ജില്ലകളിൽ മഴ കനക്കും; യെല്ലോ അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യതാ പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ...

ജഹാംഗീർപുരി അക്രമം; വിഎച്ച്പി, ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ കേസെടുത്തു

ന്യൂഡെൽഹി: ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്‌ഥയുണ്ടായ ജഹാംഗീര്‍പുരിയില്‍ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌രംഗ് ദൾ പ്രവർത്തകർക്ക് എതിരെ ഡെൽഹി പോലീസ് കേസെടുത്തു. ഡെൽഹി കലാപത്തിലെ പ്രതികളിലൊരാളായ വിഎച്ച്പി പ്രാദേശിക...

കെഎസ്ആർടിസി ശമ്പള വിതരണം; ഇന്ന് തന്നെ നടന്നേക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് തന്നെ നടക്കും. ശമ്പളത്തിനുള്ള പണം കോർപ്പറേഷന്റെ അക്കൗണ്ടിലെത്തി. സർക്കാർ സഹായം 30 കോടിയും, ഓവർഡ്രാഫ്റ്റ് 45 കോടിയുമാണ് വൈകീട്ടോടെ എത്തിയത്. ഇന്ന് വൈകീട്ട് 7 മണിയോടെ...
- Advertisement -