കോവിഡ് നിയന്ത്രണം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്താനും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് ഓഫ്‌ലൈന്‍ ആയി ക്ളാസുകള്‍ ആരംഭിക്കാനും അനുമതി ലഭിച്ചു.
ഉൽസവങ്ങളുടെ വിലക്ക്...
സിൽവർ ലൈനിന്റെ പേരിൽ കേരളം തെറ്റിദ്ധരിപ്പിക്കുന്നു; വി മുരളീധരൻ രാജ്യസഭയിൽ
ന്യൂഡെൽഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും വ്യക്‌തമാക്കിയിട്ടും കേരള സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്...
സംസ്‌ഥാനം കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു; ബംഗാൾ സംഘർഷത്തിൽ മോദി
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളിലെ ബിർഭുമിൽ ഉണ്ടായ അക്രമ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റവാളികളെ പിടികൂടാൻ സംസ്‌ഥാന സർക്കാരിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. "കുറ്റവാളികൾക്കെതിരെ സംസ്‌ഥാന സർക്കാർ...
ഹിജാബ് അനുകൂല പ്രകടനവുമായി ഐഎഫ്എഫ്‌കെ ഡെലിഗേറ്റുകൾ
തിരുവനന്തപുരം: ഹിജാബ് അനുകൂല പ്രകടനവുമായി രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകള്‍. മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ടിലാണ് ഹിജാബ് അനുകൂല മുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ത്തി ഡെലിഗേറ്റുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇസ്‌ലാമില്‍ ഹിജാബ്...
മർദ്ദനമേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ
ആലപ്പുഴ: പള്ളിപ്പാട് മർദ്ദനമേറ്റ് ചികില്‍സയിൽ ആയിരുന്ന യുവാവ് മരിച്ചു. എട്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ചേപ്പാട് കരിക്കാട്ട് ശബരി (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയാണ്...
പങ്കാളിക്ക് എതിരായ വ്യാജ വിവാഹേതരബന്ധ ആരോപണം ഗുരുതര ആക്രമണം; ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: പങ്കാളിക്കെതിരെ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി ഹൈക്കോടതി. ദമ്പതികളില്‍ ഒരാള്‍ വ്യാജ വിവാഹേതരബന്ധം ആരോപിക്കുന്നത് മറ്റേയാളുടെ സ്വഭാവഗുണം, സല്‍പ്പേര്, ആരോഗ്യം എന്നിവക്ക് എതിരെയുള്ള ഗുരുതര ആക്രമണമാണെന്ന് കോടതി...
മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്; ഇടപെടാനാവില്ലെന്ന് കർണാടക നിയമ മന്ത്രി
ബെംഗളൂരു: കർണാടകയുടെ പല ഭാഗങ്ങളിലും ക്ഷേത്ര മേളകളില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്ന സംഭവത്തിൽ ഇടപെടാനാകില്ലെന്ന് കർണാടക നിയമ മന്ത്രി ജെസി മധുസ്വാമി. ബുധനാഴ്‌ച നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹിന്ദു ആരാധനാലയങ്ങളുടെ...
വ്യോമസേനയുടെ ദക്ഷിണ ആസ്‌ഥാനത്തിന് സമീപം തീപിടുത്തം
തിരുവനന്തപുരം: ആക്കുളത്തെ ദക്ഷിണ വ്യോമസേന ആസ്‌ഥാനത്തിന് സമീപം തീപിടുത്തം. ദേശീയ യുദ്ധ സ്‌മാരകത്തിനായി നൽകിയ സ്‌ഥലത്താണ് തീപിടിത്തമുണ്ടായത്. തീ പടരുന്നത് വ്യോമസേനാ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ അഗ്‌നിശമനാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.
വ്യോമ...








































