Wed, Sep 23, 2026
41 C
Dubai

ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി ജപ്പാൻ

ന്യൂഡെൽഹി: അടുത്ത 5 വർഷം കൊണ്ട് ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ; സർവകക്ഷി യോ​ഗം ഇന്ന്

തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം. കൊടി തോരണങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത വിമർശനമാണ് കഴിഞ്ഞ ദിവസം...

വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

കോഴിക്കോട്: വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ ക്രൈം ബ്രാ‌ഞ്ച് ചോദ്യം ചെയ്‌തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ...

സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മീഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമിച്ചതെന്ന് രമേശ്...

ഗായകനായി വീണ്ടും വിജയ്; ബീസ്‌റ്റിലെ പുതിയ ഗാനം പുറത്തുവിട്ടു

തമിഴ് സൂപ്പർ താരം വിജയുടെ പുതിയ ചിത്രം ബീസ്‌റ്റിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘ജോളി ഒ ജിംഖാന‘ എന്ന പാട്ട് സണ്‍ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. വിജയും പൂജ ഹെഗ്‌ഡേയുമാണ്...

വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനം നാടിനാവശ്യമാണെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര എതിര്‍പ്പുയര്‍ന്നാലും കെ-റെയില്‍ പദ്ധതി നടപ്പാക്കും. ഇവിടെ നടപ്പാക്കാന്‍ സാധിക്കുന്നതേ സംസ്‌ഥാന സര്‍ക്കാര്‍ പറയൂ. പറഞ്ഞാല്‍ അത് നടപ്പാക്കുകയും...

25,000 പേർക്ക് സർക്കാർ ജോലി; പഞ്ചാബിൽ വാഗ്‌ദാനം പാലിച്ച് എഎപി സർക്കാർ

ചണ്ഡീഗഢ്: അധികാരമേറ്റെടുത്ത് ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനവുമായി പഞ്ചാബിലെ ആം ആദ്‌മി സര്‍ക്കാര്‍. 25,000 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ഉടന്‍ ജോലി നല്‍കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്‌. ഇതില്‍ 15,000...

രോഗബാധ 719, പോസിറ്റിവിറ്റി 3.55%, മരണം 5

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,250 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 719 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 915 പേരും കോവിഡ് മരണം...
- Advertisement -