Thu, Sep 24, 2026
34 C
Dubai

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; സൈജു തങ്കച്ചനായി തിരച്ചിൽ തുടരുന്നു

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി സൈജു തങ്കച്ചനായി തിരച്ചിൽ തുടരുന്നു. സൈജുവിന്റെ വസതിയിൽ പോലീസ് ഇന്നലെ എത്തിയിരുന്നു. സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കും എന്നാണ്...

ഭഗവന്ത് മൻ ഇന്ന് എംപി സ്‌ഥാനം രാജിവെക്കും

ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ തന്റെ പാർലമെന്റ് അംഗത്വം ഇന്ന് രാജിവെക്കും. സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം. ഈ മാസം 16നാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ...

സഞ്‌ജിത്ത് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ...

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻനിർമിത മിസൈൽ അബദ്ധത്തിൽ പാക് വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പാകിസ്‌ഥാൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്...

അൽഭുതമൊന്നും സംഭവിച്ചില്ല; സോണിയ കോൺഗ്രസ് തലപ്പത്ത് തുടരും

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തിൽ, ഏറെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അൽഭുതമൊന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിലെ മൂന്നു...

പഞ്ചാബിൽ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെല്ലാം പാലിക്കും; അരവിന്ദ് കെജ്‌രിവാൾ

ചണ്ഡീഗഢ്: പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്‌ദാനങ്ങളും പാലിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ എഎപിയുടെ ഉജ്വല വിജയം വിപ്ളവമാണ്. പഞ്ചാബികൾ വിപ്ളവം...

കൺസെഷൻ വിവാദം: ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്; ജൂഡ് ആന്റണി

കോഴിക്കോട്: വിദ്യാർഥികളുടെ ബസ് കൺസെഷൻ സംബന്ധിച്ച മന്ത്രി ആന്റണി രാജുവിന്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണെന്നും ഓരോ പൈസയും അധ്വാനം കൊണ്ട് ഉണ്ടാവുന്നതാണെന്നും ജൂഡ്...

തിരുവനന്തപുരത്ത് ഗ‍‍ർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറയിൽ എട്ട് മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിമരിച്ച നിലയിൽ മുറിയിൽ...
- Advertisement -