ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസ്; രമേശ് ചെന്നിത്തല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ആത്‌മപരിശോധന നടത്തും. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ചു...
ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശി അറസ്‌റ്റിൽ
കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ മുത്തശ്ശി അറസ്‌റ്റിൽ. പൂന്തുറ പോലീസാണ് കുട്ടിയുടെ മുത്തശ്ശി സിപ്‌സിയെ അറസ്‌റ്റ് ചെയ്‌തത്. ഇവർ ബീമാപ്പള്ളി ഭാഗത്ത് എത്തിയതായി...
താപനില മൂന്ന് ഡിഗ്രി വരെ ഉയരും; ആറ് ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ കടുക്കുന്നതോടെ ആറ് ജില്ലകളിൽ താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രത വേണമെന്ന്...
റാന്നിയിൽ 13 വയസുകാരിക്ക് പീഡനം; അമ്മയുടെ സുഹൃത്ത് അറസ്‌റ്റിൽ
പത്തനംതിട്ട: റാന്നിയിൽ 13 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. റാന്നി സ്വദേശി ഷിജു (40) ആണ് അറസ്‌റ്റിലായത്. പെൺകുട്ടി താമസിക്കുന്ന വാടകവീട്ടിലെത്തി രണ്ടുപ്രാവശ്യം പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കഴിഞ്ഞ...
തിരഞ്ഞെടുപ്പ് തോൽവി, വിമർശനങ്ങൾ രൂക്ഷം; പ്രിയങ്ക സ്‌ഥാനമൊഴിഞ്ഞേക്കും
ന്യൂഡെൽഹി: പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി സ്‌ഥാനം രാജിവെച്ചേക്കുമെന്ന് സൂചന. പ്രവർത്തക സമിതിയിൽ പ്രിയങ്കക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നീക്കം. നിലവിൽ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
ഇതിനിടെ...
മെലിറ്റോപ്പോൾ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി
കീവ്: മെലിറ്റോപ്പോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതായി യുക്രൈൻ ആരോപിച്ചു. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്‌ചയാണ് റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയതെന്ന് യുക്രൈൻ പാർലമെന്റ് അറിയിച്ചു. യുക്രൈന്റെ തെക്കുഭാഗത്തുള്ള നഗരമാണ്...
ടാറ്റൂ ആർട്ടിസ്‌റ്റ് സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും
കൊച്ചി: ടാറ്റു സ്‌റ്റുഡിയോയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്‌റ്റിലായ ലായ കൊച്ചിയിലെ ഇങ്ക് ഫെക്‌റ്റഡ് ടാറ്റു സ്‌റ്റുഡിയോ ഉടമ സുജേഷിനെതിരെ വീണ്ടും പരാതി. വിദേശ വനിതയാണ് പരാതിയുമായി രംഗത്ത് എത്തിയത്. കൊച്ചിയിലെ കോളേജ്...
വർക്കലയിലെ തീപിടുത്തം; മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്
തിരുവനന്തപുരം: വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിലാണ് നടക്കുക. അപകട...








































