Thu, Sep 24, 2026
32 C
Dubai

നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി; കോൺഗ്രസിന് തകർച്ച

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിടങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്‌മി...

എംഎൽഎമാർ കൂറുമാറി; വോട്ടെണ്ണൽ ദിനത്തിൽ ഗോവ കോൺഗ്രസ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017ല്‍ തിരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍, കോണ്‍ഗ്രസ് സുപ്രീം കോടതിയെ...

യുപിയിൽ 100 കടന്ന് ബിജെപി; സമാജ്‌വാദി തൊട്ടുപിന്നിൽ, ഇഞ്ചോടിഞ്ച്‌ പോരാട്ടം

ലഖ്‌നൗ: അഞ്ച് സംസ്‌ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. 105 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. പിന്നാലെ തന്നെ സമാജ്‌വാദി പാർട്ടി 60 സീറ്റുകളിൽ...

വർക്കലയിലെ വീട്ടിൽ തീ പടർന്നത് ബൈക്കിൽ നിന്ന്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വർക്കല: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വീതിയിലെ കാർപോർച്ചിലെ ബൈക്കിലാണ്...

പിഎഫിൽ അവകാശികളില്ലാത്ത 100 കോടി പൗരൻമാരുടെ ക്ഷേമനിധിയിലേക്ക്

ന്യൂഡെൽഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്‌ചയിക്കാനും പെന്‍ഷന്‍പദ്ധതി പരിഷ്‌കരണം ചര്‍ച്ചചെയ്യാനും ഇപിഎഫ് ട്രസ്‌റ്റിന്റെ ബോര്‍ഡ് യോഗം (സിബിടി) വെള്ളി, ശനി ദിവസങ്ങളില്‍ ഗുവാഹാട്ടിയില്‍ ചേരും. ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന്...

സിപ്‌സി ലഹരിമരുന്ന് കേസിലടക്കം പ്രതി, കുഞ്ഞിനെ വെച്ചും ഭീഷണി; ജോണിന്റെ മൊഴി

കൊച്ചി: ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ട ഒന്നര വയസുകാരി നോറയുടെ പിതാവ് സജീവും മുത്തശ്ശി സിപ്‌സിയും ക്രിമിനൽ പശ്‌ചാത്തലമുള്ളവരെന്ന് പോലീസ്. ഇരുവരും ഒട്ടേറെ മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതികളാണ്. സിപ്‌സിക്ക് വഴിവിട്ട ബന്ധങ്ങൾ ഉണ്ടായിരുന്നതായും...

ജനവിധി ആർക്കൊപ്പം? ഉറ്റുനോക്കി പാർട്ടികൾ; വോട്ടെണ്ണൽ രാവിലെ 8 മുതൽ

ന്യൂഡെൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്‌തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകിട്ടോടെ...

വർഗീസിന്റേത് വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ പാഴ്‌വാക്ക്; കെ സുധാകരൻ

തിരുവനന്തപുരം: ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ വെറും പാഴ്‌വാക്ക് മാത്രമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെക്കുന്നില്ല. കേസെടുക്കണമെന്ന് തനിക്ക് വ്യക്‌തിപരമായി താൽപര്യമില്ല....
- Advertisement -