Thu, Sep 24, 2026
38 C
Dubai

ചേർത്തലയിൽ പ്ളൈവുഡ്‌ ഫാക്‌ടറിയിൽ വൻ തീപിടിത്തം

ആലപ്പുഴ: ചേർത്തലയിൽ ഉള്ള പ്ളൈവുഡ്‌ ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്...

റഷ്യയ്‌ക്കുമേൽ കടുത്ത ആഘാതം; ഇന്ധന ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടണും

വാഷിങ്‌ടൺ: റഷ്യയുടെ യുക്രൈനിലേക്കുള്ള മനുഷ്യത്വവിരുദ്ധ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കടുത്ത നടപടികളുമായി യുഎസ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂർണമായും നിരോധിച്ച് അമേരിക്ക ഉത്തരവിറക്കി. എണ്ണയും ഗ്യാസും ഉൾപടെ എല്ലാ ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡണ്ട് ജോ...

സ്‌ത്രീകളുടെ രാത്രി സഞ്ചാരസ്വാതന്ത്യം; മന്ത്രി വീണാജോര്‍ജ് രാത്രി നടത്തത്തിന് നേതൃത്വം നൽകി

തിരുവനന്തപുരം: പൊതുയിടങ്ങള്‍ സ്‌ത്രീകളുടേത് കൂടി എന്ന ഓർമ്മപ്പെടുത്തൽ മുദ്രാവാഖ്യമാക്കി രാത്രി നടത്തം സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാന വനിത ശിശുവികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി...

ഹൈദരാബാദിൽ മൈക്രോസോഫ്റ്റ്‌ ഡാറ്റ സെന്റർ സ്‌ഥാപിക്കും

ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതുമായ ഡാറ്റ സെന്റർ ഹൈദരാബാദിൽ സ്‌ഥാപിക്കും. ആകെ 15,000 കോടി രൂപയുടേതാണ് നിക്ഷേപം. തെലങ്കാനയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്‌ഡിഐ). ഐടി, സൈബർ വ്യവസായം...

‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം’; ഞെട്ടിക്കുന്ന സംഭവമെന്ന് സൂര്യ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ,...

അന്താരാഷ്‌ട്ര വിമാന സർവീസുകൾ മാർച്ച്‌ 27 മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: രാജ്യത്തെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പഴയ നിലയിലാകും. കോവിഡ് മൂലം 2020 മാര്‍ച്ചിലാണ് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്....

ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിൽ കൃത്രിമം നടത്തി; ക്രൈം ബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും...

രോഗബാധ 1,791, പോസിറ്റിവിറ്റി 5.57%, മരണം 4

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,135 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,791 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,871 പേരും കോവിഡ് മരണം...
- Advertisement -