ഓപ്പറേഷൻ ഗംഗ; ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ എത്തിക്കും
ന്യൂഡെൽഹി: യുദ്ധം തുടരുന്ന യുക്രൈനിൽ നിന്ന് ഇന്നും നാളെയുമായി 7400 പേരെക്കൂടി തിരികെ ഇന്ത്യയിൽ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 10നുള്ളിൽ 80 വിമാനങ്ങൾ ഇന്ത്യക്കാരുമായി തിരിച്ചെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത...
യുക്രൈനിൽ നിന്നുള്ള 150ഓളം ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിൽ പെട്ടുകിടക്കുന്നു
കീവ്: യുക്രൈനിൽ നിന്നുള്ള 150 ഇന്ത്യൻ വിദ്യാർഥികൾ ഹംഗറിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു. രണ്ടു മലയാളികൾ അടക്കമുള്ള വിദ്യാർഥികളാണ് ഹംഗറി എയർപോർട്ടിൽ പ്രതിസന്ധി നേരിടുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥർ ഇതുവരെ ഈ വിദ്യാർഥികളിലേക്ക് എത്തിയിട്ടില്ല.
അപകടകരമായ...
തിരുവല്ലം കസ്‌റ്റഡി മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ പ്രതി മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്‌റ്റഡിയിൽ എടുത്ത സുരേഷാണ് മരിച്ചത്. തിരുവല്ലം ജഡ്‌ജി കുന്നിൽ സ്‌ഥലം കാണാനെത്തിയ...
നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ വെച്ച് നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണസംഘം സ്‌ഥിരീകരിച്ചു. എന്നാൽ, മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കാണുകയാണോ അതോ പകർത്തിയതാണോ എന്ന്...
ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ; വിമർശിച്ച് റഷ്യ
മോസ്‌കോ: റഷ്യ യുക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ്. ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ലാവ്‌റോവ്...
രോഗബാധ 2,222, പോസിറ്റിവിറ്റി 6.16%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,061 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,222 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,673 പേരും കോവിഡ് മരണം...
ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി
മോസ്‌കോ: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാവുകയാണ്. അധിനിവേശത്തിൽ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിക്ഷേപിക്കുന്ന റോക്കറ്റിൽ...
മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി
തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സി) അഴിമതിയിൽ ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സെക്രട്ടറി രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ്...








































