Sun, Sep 27, 2026
37 C
Dubai

വെങ്കട്ട് പ്രഭുവിന്റെ ‘മൻമഥ ലീലൈ’; റിലീസ് തീയതി പ്രഖ്യാപിച്ചു

ചെന്നൈ: മാനാടിന് ശേഷം വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്ന ചിത്രമാണ് 'മൻമഥ ലീലൈ'. അശോക് സെല്‍വനാണ് ഈ ചിത്രത്തില്‍ നായകന്‍. ഏപ്രിൽ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച കഴിഞ്ഞ...

യുക്രൈനില്‍ നിന്നും ഡെൽഹിയിൽ എത്തുന്നവരെ സൗജന്യമായി കേരളത്തിൽ എത്തിക്കും; നോര്‍ക്ക

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡെൽഹിയിൽ തിരിച്ചെത്തുന്നവരെ സൗജന്യമായി കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക അറിയിച്ചു. യാത്രാ ചിലവ് സംസ്‌ഥാനം വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്‌ണൻ വ്യക്‌തമാക്കി. യുക്രൈനിൽ നിന്ന് റൊമേനിയ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ശക്‌തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ അടിസ്‌ഥാനത്തിലാണ്‌...

കർണാടക തിരഞ്ഞെടുപ്പ്; ഭരണമുറപ്പിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ നീക്കങ്ങൾ തുടങ്ങി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കർണാടകയിൽ ബിജെപിക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനുഗോലുവിനെ പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. 2014ല്‍...

വീണ്ടും 10,000 കടന്ന് പ്രതിദിന രോഗികൾ; 24 മണിക്കൂറിനിടെ 255 മരണം

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 10,000ത്തിന് മുകളില്‍. 11,499 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.6 ശതമാനം കേസുകളാണ് ഇന്ന് കുറഞ്ഞത്. 1,21,881 പേരാണ്...

സ്‌ത്രീവിരുദ്ധ പരാമർശം; സിപി മാത്യുവിന് മഹിളാ കോൺഗ്രസിന്റെ പിന്തുണ

തൊടുപുഴ: ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സിപി മാത്യുവിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ്. മാത്യുവിന്റെ പ്രസംഗം സിപിഎം വളച്ചൊടിക്കുകയായിരുന്നു എന്നും...

45000 രൂപക്ക് മാരക ലഹരിമരുന്ന്; ഭർത്താവിനെ കൊല്ലാനും പദ്ധതിയിട്ട് സൗമ്യ

ഇടുക്കി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ സുനില്‍ അറസ്‌റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻപ് രണ്ടുതവണ ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്ന്...

നടിയെ ആക്രമിച്ച കേസ്; ദിലീപിനും ബന്ധുക്കൾക്കും വീണ്ടും ശബ്‌ദപരിശോധന

കാക്കനാട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ് എന്നിവരെ വീണ്ടും ശബ്‌ദ പരിശോധനക്ക് വിധേയരാക്കി. ഇന്നലെ രാവിലെ ചിത്രാഞഞ്‌ജലി സ്‌റ്റുഡിയോയിൽ രഹസ്യമായിട്ടായിരുന്നു പരിശോധന. കേസിലെ...
- Advertisement -