യുക്രൈനിലെ മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണം; മുഖ്യമന്ത്രി
തിരുവനന്തപുരം: റഷ്യൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേരത്തെ...
കോൺഗ്രസ് വികസനം മുടക്കുന്നു, ബിജെപി ഇടങ്കോലിടുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമുണ്ടാക്കി വികസന പ്രവര്‍ത്തനങ്ങളെ തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും, ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്‌പരം യോജിച്ചു നീങ്ങുന്ന കാഴ്‌ചയാണ് കേരളത്തില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ഡയബറ്റീസ് ഇൻസ്‌റ്റിറ്റ്യൂട്ട് മികവുറ്റതാക്കും; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി
തിരുവനന്തപുരം: പുലയനാര്‍കോട്ടയിലെ ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രണ്ട് സ്‌ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു. കടകംപള്ളി സുരേന്ദ്രന്‍...
സ്വപ്‌നയുടെ വെളിപ്പെടുത്തൽ സഭയിലും ചർച്ചയായി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിൽ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാൽ പ്രതിപക്ഷം...
40 കോടിയുടെ കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റു; തച്ചങ്കരിയടക്കം 9 പേർക്കെതിരെ അന്വേഷണം
കോഴിക്കോട്: വായ്‌പ മുടങ്ങിയതിന്റെ പേരിൽ 40 കോടി വിലമതിക്കുന്ന കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റതായി പരാതി. കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്‌സി) 9.18 കോടിക്ക് വിറ്റതായാണ് പരാതി നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ 40 കോടിയുടെ...
മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു....
മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണം; ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്‌ച...
ഇന്ത്യ-ശ്രീലങ്ക ഒന്നാം ടി-20 ഇന്ന്; സഞ്‌ജു ഇറങ്ങാൻ സാധ്യത
ന്യൂഡെൽഹി: വെസ്‌റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി-20 പരമ്പരകൾ തൂത്തു വാരിയതിന്റെ ആവേശമടങ്ങും മുൻപേ ഇന്ത്യൻ യുവനിര ശ്രീലങ്കക്കെതിരെ ഇറങ്ങുന്നു. ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് രാത്രി 7 മുതൽ ലക്‌നൗവിലെ അടൽ...







































