Sun, Sep 27, 2026
34 C
Dubai

നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു

കൊച്ചി: അഞ്ചു പതിറ്റാണ്ട് നീണ്ട നടന വൈഭവം കൊണ്ട് മലയാളിയുടെ മനസ് കീഴടക്കിയ ചലച്ചിത്ര നടി കെപിഎസി ലളിത (മഹേശ്വരിയമ്മ) അന്തരിച്ചു. ചൊവ്വാഴ്‌ച രാത്രി 10.20ഓടെ തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്‌കൈലൈൻ...

കൂട്ടുകാരികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ചോദ്യം ചെയ്‌ത വിദ്യാർഥിക്ക് മർദ്ദനം

തിരുവനന്തപുരം: സുഹൃത്തുക്കളായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശി അഭിഷേകിനാണ്...

അടുത്ത കോവിഡ് വ്യാപനം എട്ട് മാസത്തിനുള്ളിൽ; പുതിയ വകഭേദം ആശങ്കയാകും

ന്യൂഡെൽഹി: രാജ്യത്ത് അടുത്ത ഘട്ട കോവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദഗ്‌ധർ. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ ബിഎ2 വകഭേദം കൂടുതൽ വ്യാപന...

വിധി എന്ത്? യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക. 2017ൽ 51 സീറ്റുകളിലും വിജയം നേടിയ ആത്‌മവിശ്വാസത്തിലാണ് ബിജെപി. അജയ് മിശ്രയുടെ മകൻ കർഷകരെ വാഹനമിടിച്ച്...

കണ്ണൂർ വിസി നിയമനം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വിധി ഇന്ന്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. വിസിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ...

ക്രമസമാധാന നില തകർന്നു; അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ദിവസങ്ങളിൽ തലശ്ശേരിയിലും കിഴക്കമ്പലത്തും ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങൾ മുതൽ സംസ്‌ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾ വരെ...

യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികൾ തിരിച്ചെത്തി; ആശ്വാസം

ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തി വിദ്യാർഥികൾ. മടങ്ങി എത്തിയതോടെ ആശങ്ക ഒഴിഞ്ഞുവെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. യുക്രെയ്‌നിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അർധരാത്രിയോടെയാണ് ഡെൽഹിയിൽ എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ...

രണ്ടര വയസുകാരിയുടെ മർദ്ദനം; കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ഒളിവിൽ

എറണാകുളം: തൃക്കാക്കരയിൽ രണ്ടരവയസുകാരി ക്രൂരമായി മർദ്ദിച്ച കാര്യത്തിൽ ദുരൂഹത തുടരുന്നു. അതിനിടെ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ ഒളിവിൽ പോയി. ഇന്നലെ പകൽ മുഴുവൻ പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി ബന്ധപെട്ടിരുന്നെങ്കിലും മിക്കപ്പോഴും...
- Advertisement -