കോവിഡ് ഇന്ത്യ; 19,968 പുതിയ കേസുകൾ, കേരളത്തിൽ 6,757 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1.68 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ഒരു ദിവസത്തിനിടെ 48,847 പേരാണ് കോവിഡിൽ...
ഇടുക്കി പൊൻമുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയത് റവന്യൂ പുറമ്പോക്ക് ഭൂമി
ഇടുക്കി: പൊൻമുടിയിൽ കെഎസ്ഇബി പാട്ടത്തിന് നൽകിയ ഭൂമി റവന്യൂ പുറമ്പോക്ക് തന്നെയെന്ന് ഉടുമ്പൻചോല തഹസിൽദാർ. സർവേ നടപടികൾ വീണ്ടും നടത്തുന്നതിനുള്ള നോട്ടീസ് ചൊവ്വാഴ്‌ച കെഎസ്ഇബിക്ക് നൽകും. സർവേക്കെത്തിയ ഉദ്യോഗസ്‌ഥരെ കഴിഞ്ഞദിവസം രാജാക്കാട് സഹകരണ...
ഉദ്ദവ് താക്കറെ-ചന്ദ്രശേഖർ റാവു കൂടിക്കാഴ്‌ച ഇന്ന് നടക്കും; നിർണായകം
മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) ഇന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്‌ച നടത്തും. ഭരണകക്ഷിയായ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ...
സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഎം സംസ്ഥാന സമിതി ഇന്ന് അംഗീകാരം നൽകും. റിപ്പോർട്ടിൽ ഇന്നും ചർച്ച തുടരും. സർക്കാരിന്റെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ...
പഞ്ചാബ് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ
ചണ്ടീഗഢ്: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. 117 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. 1304 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1209 പുരുഷന്‍മാരും 93 സ്‌ത്രീകളും രണ്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് മൽസരരംഗത്തുള്ളത്. 2.14 കോടി...
യുദ്ധഭീതിയിൽ യുക്രൈൻ; ആശങ്കയായി റഷ്യയുടെ മിസൈൽ പരീക്ഷണം
കീവ്: യുക്രൈനില്‍ നിന്ന് സേനയെ പിന്‍വലിക്കുന്ന നടപടി തുടരുന്നുവെന്ന് പറയുമ്പോഴും ആശങ്ക വര്‍ധിപ്പിച്ച് റഷ്യയുടെ മിസൈൽ പരീക്ഷണം. ഹൈപ്പർസോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാലിസ്‌റ്റിക് മിസൈലുകളാണ് റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യൻ സൈനിക മേധാവി...
അന്വേഷണം നടത്താതെ അഴിമതി ഒതുക്കിയാൽ അംഗീകരിക്കില്ല; കെ സുധാകരൻ
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ പുറത്തുവിട്ട ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതി അന്വേഷിച്ച് നടപടി എടുക്കാതെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മാത്രം പരിഹരിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് കെപിസിസി...
‘ഇടതുമുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുത്’; കാനത്തിന് ഗവർണറുടെ മറുപടി
തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടതു മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് തന്റെ മേൽ തീർക്കരുതെന്നും...







































