Mon, Sep 28, 2026
39 C
Dubai

യുപി തിരഞ്ഞെടുപ്പ്; കൂടുതൽ റാലികളിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കും

ലക്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് പ്രചരണം ശക്‌തമാക്കാൻ പ്രധാനമന്ത്രിയെ കൂടുതൽ റാലികളിൽ പങ്കെടുപ്പിക്കാൻ ബിജെപി തീരുമാനം. രണ്ടു ഘട്ടങ്ങളിൽ നടന്ന വോട്ടിംഗ് വിലയിരുത്തിയതിന് പിന്നാലെയാണ് തീരുമാനം. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരും വിവിധ...

ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടും; പ്രസ്‌താവനയുമായി യുക്രൈൻ പ്രസിഡണ്ട്

കീവ്: യുക്രൈൻ-റഷ്യ സംഘർഷത്തിൽ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്‌ച രാജ്യം ആക്രമിക്കപ്പെടുമെന്ന പ്രസ്‌താവനയുമായി യുക്രൈന്‍ പ്രസിഡണ്ട് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രസിഡണ്ട് വ്ളാദിമിർ സെലെൻസ്‌കി അറിയിച്ചത്. എന്നാല്‍ ഈ മുന്നറിയിപ്പ് എവിടെ...

പ്രവർത്തന സമയം; അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും. സ്‌കൂളുകളുടെ പ്രവർത്തന സമയം, ശനിയാഴ്‌ച പ്രവർത്തി ദിനമാക്കൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും....

വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്‌ക്ക് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്‌റ്റഡിയിൽ കഴിയവേ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന...

തുടരന്വേഷണം തടയണമെന്ന ആവശ്യം; ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. ഹരജിയിൽ...

പത്ത് വയസുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് എട്ട് വർഷം തടവ്

തിരുവനന്തപുരം: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി എട്ട് വർഷം കഠിനതടവിനും 50,000...

മണിപ്പൂരിലെ അഴിമതി തുടച്ചുനീക്കും; രാജ്‌നാഥ് സിംഗ്

മണിപ്പൂർ: ബിജെപിക്ക് അധികാരം ലഭിച്ചാൽ മണിപ്പൂരിലെ ഭരണവ്യവസ്‌ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്‌ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ...

ഗൂഢാലോചനകേസ് റദ്ദാക്കുക; അല്ലങ്കിൽ സിബിഐക്ക് വിടുക -ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാൻ രൂപം നൽകിയതാണ് തനിക്കെതിരെയുള്ള പുതിയ 'കൊലപ്പെടുത്തൽ ഗൂഢാലോചന കേസ്' എന്നും ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ ഈ എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കേസ് റദ്ദാക്കാൻ...
- Advertisement -