Mon, Sep 28, 2026
34 C
Dubai

എങ്കിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല; യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ അധിക്ഷേപിച്ച് പ്രസ്‌താവന നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ...

ബിജെപി തോറ്റാൽ യുപി കേരളമാകും; യോഗി ആദിത്യനാഥ്

ലഖ്‌നൗ: ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും കശ്‌മീരും പോലെ ആകാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ആദ്യഘട്ട തിരഞ്ഞെടുപ്പിനിടെ...

ലോകായുക്‌ത ഭേദഗതിക്ക്‌ എതിരായ ഹരജി; അടിയന്തര സ്‌റ്റേയില്ല

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓര്‍ഡിനന്‍സിന് അടിയന്തര സ്‌റ്റേയില്ലെന്ന് കേരള ഹൈക്കോടതി. പൊതു പ്രവര്‍ത്തകനായ ആര്‍എസ് ശശിധരന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിശദമായ വാദം കേള്‍ക്കാനായി മാറ്റുകയും ചെയ്‌തിട്ടുണ്ട്. ഓര്‍ഡിനന്‍സുമായി മുന്നോട്ട്...

സിനിമ കണ്ട് അഭിപ്രായം പറയണം; ചുരുളിയ്‌ക്ക് ഹൈക്കോടതിയുടെ ക്ളീൻചിറ്റ്

കൊച്ചി: ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാനെന്നും,...

ഇന്ത്യയിലെ ഒരേയൊരു തൊഴിൽരഹിതൻ കോൺഗ്രസിന്റെ രാജകുമാരൻ; തേജസ്വി സൂര്യ

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് തൊഴിലില്ലായ്‌മ ഉണ്ടെന്ന രാഹുലിന്റെ വിമര്‍ശനങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്ന് പറഞ്ഞ തേജസ്വി സൂര്യ ഇന്ത്യയില്‍ ആവശ്യത്തിന് തൊഴിലവസരങ്ങള്‍...

വനം മന്ത്രി ഇടപെട്ടു; ബാബുവിനെതിരെ കേസെടുക്കില്ല

പാലക്കാട്: ട്രക്കിംഗിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കില്ല. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിന് പിന്നാലെയാണ് കേസെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചത്....

വായ്‌പാ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

മുംബൈ: പണപ്പെരുപ്പ ഭീഷണി നിലനിൽക്കുമ്പോഴും ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ പണവായ്‌പ നയ അവലോകന യോഗം തീരുമാനിച്ചു. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ്‌ റിപ്പോ നിരക്ക് 3.35 ശതമാനത്തിലും...

യുപിയിൽ കനത്ത പോളിംഗ്; പ്രതീക്ഷയോടെ ബിജെപിയും സമാജ്‌വാദി പാർട്ടിയും

ലക്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ പോളിംഗ് 8 ശതമാനമാണ്. ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്....
- Advertisement -