സിൽവർ ലൈൻ പദ്ധതി; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളത്തേക്ക് മാറ്റി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ...
തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹരജിയുമായി ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്. കേസിലെ തുടരന്വേഷണം തടയണം എന്നാണ് ഹരജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്...
വണ്ടിപ്പെരിയാർ പീഡനം; പോലീസിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് എന്ന് കോടതി കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടികവർഗ പീഡന...
ഇന്ത്യൻ തീരത്ത് പുതിയ മൽസ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ
കൊച്ചി: ഇന്ത്യയുടെ സമുദ്രമൽസ്യ സമ്പത്തിലേക്ക് പുതിയ ഒരു മൽസ്യം കൂടി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) ആണ് വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കണ്ടെത്തിയത്. വറ്റകളിൽ തന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽ പെടുന്ന...
കോവിഡ് ഇന്ത്യ; 1,72,433 രോഗബാധ, കേരളത്തിൽ 52,199 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,72,433 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 6.8 ശതമാനം കൂടുതലാണിത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...
മന്ത്രിയുടെ നിലപാട് സ്വാഗതാർഹം; സമരത്തിൽ നിന്ന് പിൻമാറുന്നതായി ബസ് ഉടമകൾ
തിരുവനന്തപുരം: സമരത്തിൽ നിന്ന് പിൻമാറുന്നതായി സംസ്‌ഥാനത്തെ സ്വകാര്യ ബസുടമകൾ. ചാർജ് വർധന അനിവാര്യമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്‌താവന സ്വാഗതാർഹമാണ്. ബസുടമകളുടെ ന്യായമായ ആവശ്യം പരിഗണിച്ചതിൽ സന്തോഷമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ...
മുൻ എംഎൽഎ എ യൂനുസ് കുഞ്ഞ് അന്തരിച്ചു
കൊല്ലം: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; ഫോൺ പരിശോധനയിലും തീരുമാനമാകും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും...







































