Thu, Oct 1, 2026
37 C
Dubai

ഈ വർഷവും നിരക്ക് വർധനയുടെ സൂചന നൽകി വിഐ

ന്യൂഡെൽഹി: കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വിഐ (വോഡഫോണ്‍ ഐഡിയ) ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്‌ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍...

പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’; പോസ്‌റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‍കുമാര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്'. എന്നാല്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം ലോകത്തോട് വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പബ്ളിക് ദിനം പ്രമാണിച്ച്...

യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ; ജാട്ട് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ഡെൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ഡെൽഹിയില്‍ ചര്‍ച്ച നടത്തിയ അമിത് ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തോടെ...

ഫോണുകൾ ഹാജരാക്കാനാവില്ല; ക്രൈം ബ്രാഞ്ചിന് ദിലീപിന്റെ മറുപടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, തന്റെ ഫോണുകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ദിലീപ്. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ...

ശബരിമല തീർഥാടനം; ഇത്തവണത്തെ വരുമാനം 154.5 കോടി രൂപ

നിലയ്‌ക്കൽ: ശബരിമലയിൽ ഇത്തവണ ലഭിച്ചത് 154.5 കോടിയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് 21.11 കോടി മാത്രമാണ് ലഭിച്ചത്. ഇക്കുറി 21.36 ലക്ഷം പേർ ദർശനം നടത്തി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ശബരിമലയിൽ ഇക്കുറി...

ഐസിസി ഏകദിന റാങ്കിംഗ്; രണ്ടാം സ്‌ഥാനം നിലനിർത്തി വിരാട് കോഹ്‌ലി

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്‌ഥാനം നില‍നിർത്തി. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നേടിയ 116 റൺസോടെയാണ് കോഹ്‌ലി രണ്ടാം സ്‌ഥാനത്ത് തുടരുന്നത്. പാകിസ്‌ഥാൻ നായകൻ ബാബർ അസമാണ്...

മലപ്പുറത്ത് വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: കരുളായി മാഞ്ചീരിയില്‍ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്‌ക്ക ആദിവാസി കോളനിയിലെ കരിമ്പുഴ മാതനാണ് മരിച്ചത്. 70 വയസായിരുന്നു. പോലീസും വനം വകുപ്പ് ഉദ്യോഗസ്‌ഥരും ചേര്‍ന്ന് തുടര്‍ നടപടികള്‍ ആരംഭിച്ചു. Kerala News: രോഗബാധ...

രോഗബാധ 49,771, പോസിറ്റിവിറ്റി 48.06%, മരണം 63

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,553 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 49,771 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 34,439 പേരും കോവിഡ് മരണം...
- Advertisement -