യുപി തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ പരിഹസിച്ച് മായാവതി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബിജെപിയുടെയും ഇതര പാർട്ടികളുടേയും വോട്ടുകൾ ഭിന്നിപ്പിക്കുക മാത്രമാണ് കോൺഗ്രസിന് സാധിക്കുക...
ദിലീപ് സുപ്രീം കോടതിയിൽ; വിചാരണ നീട്ടരുതെന്ന് ആവശ്യം
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ പ്രതി ദിലീപിന്റെ എതിർ സത്യവാങ് മൂലം. വിചാരണ നീട്ടരുതെന്ന ആവശ്യവുമായാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്‌ജിയെ മാറ്റാനാണ് സർക്കാർ കൂടുതൽ സമയം...
സിവിൽ സർവീസ് നിയമനങ്ങളിലെ കേന്ദ്ര ഇടപെടൽ; എതിർത്ത് സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്‌ഥരുടെ നിയമനങ്ങളിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരള സർക്കാർ. കേന്ദ്ര ഡെപ്യൂട്ടേഷൻ ചട്ടഭേദഗതി ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...
രോഗബാധ 45,449, പോസിറ്റിവിറ്റി 44.8%, മരണം 38
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,01,252 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 45,449 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 27,961 പേരും കോവിഡ് മരണം...
ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു; ദിലീപ് മറുപടി നൽകുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: ക്രൈം ബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് ദിലീപും കൂട്ടുപ്രതികളും മറുപടി നൽകുന്നുണ്ടെന്ന് എഡിജിപി എസ് ശ്രീജിത്ത്. എന്നാൽ, ചോദ്യംചെയ്യലുമായി പ്രതികൾ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികളുടെ മറുപടികളുടെ നിജസ്‌ഥിതി പരിശോധിച്ച...
ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്ക് എതിരെ വിദ്വേഷ പ്രചാരണം; മലയാളിയെ ചോദ്യം ചെയ്‌തു
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമമായ ക്ളബ്ഹൗസിലൂടെ മുസ്‌ലിം സ്‌ത്രീകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ ചോദ്യം ചെയ്‌തതായി റിപ്പോർട്. സംഭവത്തിൽ പെൺകുട്ടിയുടെ ഫോണും ലാപ്ടോപ്പും ഡെൽഹി പോലീസ് സൈബർ സൈൽ...
യുപി; റായ്‌ബറേലിയിൽ മൽസരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച് അദിതി
ലഖ്‌നൗ: റായ്‌ബറേലി നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എംഎല്‍എ അതിദി സിംഗ്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അതിദിയുടെ വെല്ലുവിളി. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി സിംഗ്...
ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ
ന്യൂഡെൽഹി: കോവിഡിന്റെ ഒമൈക്രോൺ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് റിപ്പോർട്. കേന്ദ്ര ആരോഗ്യവകുപ്പും ബയോ ടെക്‌നോളജി വകുപ്പും സംയുക്‌തമായി ആരംഭിച്ച ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്...








































