Fri, Oct 2, 2026
33 C
Dubai

പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ കൊലപ്പെടുത്തി പിതാവ്

ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂരില്‍ ബലാൽസംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതിയിൽ വിചാരണക്കെത്തിയ മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടി...

ഗഗൻയാൻ പദ്ധതി; വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണഘട്ടം വിജയകരം

ചെന്നൈ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ നിര്‍ണായക പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണ വാഹനത്തിലെ ദ്രവീക്രൃത ഇന്ധനം അടിസ്‌ഥാനമാക്കിയുള്ള വികാസ് എഞ്ചിന്റെ പ്രാഥമിക ജ്വലന പരീക്ഷണമാണ്...

നടിയെ ആക്രമിച്ച കേസ്; സർക്കാരിന്റെ ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്‌റ്റിസുമാരായ...

‘ആർആർആർ’ റിലീസ്; പുതിയ പ്രഖ്യാപനവുമായി നിർമാതാക്കൾ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് 'ആർആർആർ'. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ചർച്ചകൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. അടുത്തിടെ ചിത്രത്തിന്റെ റിലീസ്...

യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പില്‍ മൽസരിച്ചേക്കുമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകാന്‍ ഇല്ലെന്നും പ്രിയങ്ക വ്യക്‌തമാക്കി. മുഖ്യമന്ത്രി സ്‌ഥാനാർഥി ഉൾപ്പടെയുള്ള...

കോവിഡ് ഇന്ത്യ; രോഗികളുടെ എണ്ണം 3.37 ലക്ഷം, ടിപിആർ 17.22

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കോവിഡ്...

‘കൊല്ലുമെന്ന് വാക്കാല്‍ പറഞ്ഞാൽ ഗൂഢാലോചന ആകുമോ’? നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാവുന്നതാണെന്ന് പറഞ്ഞ ഹൈക്കോടതി ഗൂഢാലോചനയും...

മുംബൈയിലെ 20 നില കെട്ടിടത്തിൽ തീപിടുത്തം; 7 മരണം, 15 പേർക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി ഏഴ് മരണം. 15ഓളം പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലെ 18ആം...
- Advertisement -