Fri, Oct 2, 2026
36 C
Dubai

കോട്ടയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 16 പേർക്ക് പരിക്ക്

കോട്ടയം: ജില്ലയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2.15 ഓടെ എംസി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. അപകടം നടക്കുമ്പോൾ ബസിൽ 46 യാത്രക്കാരുണ്ടായിരുന്നു....

ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ; പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെലഗാവിയിൽ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾ മരിച്ചത് ആരോഗ്യ പ്രവർത്തകരുടെ അനാസ്‌ഥ കാരണമെന്ന് റിപ്പോർട്. അഞ്ചാം പനിക്കും റുബെല്ലയ്‌ക്കും എതിരായ വാക്‌സിൻ എടുത്ത കുട്ടികൾക്കാണ് ദാരുണാന്ത്യം ഉണ്ടായത്. കുത്തിവെപ്പിനിടെ ഉണ്ടായ അണുബാധയാണ്...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്,...

യോഗിയുടെ 80-20 പരാമർശം; ന്യായീകരിച്ച് ബിജെപി എംഎല്‍എ

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 80-20 വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ പങ്കജ് സിംഗ്. ഇന്ത്യയില്‍ ജീവിക്കുകയും എന്നാല്‍ പാകിസ്‌ഥാനെ സ്‌തുതിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് യോഗി പരാമര്‍ശിച്ചതെന്ന് പങ്കജ് പറഞ്ഞു. വരാനിരിക്കുന്ന...

പുതുച്ചേരിയില്‍ ബിജെപിയുടെ അയിത്ത മതില്‍; പ്രതിഷേധിച്ച് സിപിഐഎം

ചെന്നൈ: പുതുച്ചേരിയില്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദളിതക്ക് എതിരെ അയിത്ത മതില്‍. പൊന്‍വിഴ നഗറില്‍ മേല്‍ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ മതിൽ പണിതത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം പ്രവര്‍ത്തകര്‍ പ്രക്ഷോഭം...

ഗോവ തിരഞ്ഞെടുപ്പ്; ഉത്പൽ പരീക്കറിന് വോട്ട് ചോദിച്ച് സഞ്‌ജയ് റാവത്ത്

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കറിന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനാണ് ഉത്പൽ. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന...

മോഷണ ശ്രമം; സൊമാറ്റോ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു

ചണ്ഡിഗഢ്: ഹരിയാനയിലെ റെവാരിയില്‍ സൊമാറ്റോയുടെ ഡെലിവറിമാന്‍ വെടിയേറ്റു മരിച്ചു. ഹരിയാനയിലെ പല്‍വാലിലെ മഹേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച വൈകിട്ട് ഓർഡർ വന്നതനുസരിച്ച് ഭക്ഷണം എത്തിക്കുന്നതിന് ഇടയിലാണ് മഹേന്ദ്രന് വെടിയേറ്റത്. മോഡല്‍ ടൗണ്‍ പോലീസ്...

ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി; തിരിച്ചടി

ഉത്തരാഖണ്ഡ്: പാര്‍ട്ടി വിടാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി...
- Advertisement -