Sun, Oct 4, 2026
35 C
Dubai

കിഴക്കമ്പലം സംഘർഷം; നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. കുന്നത്തുനാട് സ്‌റ്റേഷനിലെ സിഐക്ക് നേരെയുണ്ടായ വധശ്രമത്തിലെ പ്രതികളെയാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്‌റ്റഡിയില്‍ വിട്ടത്. ഈ...

പോലീസ് ഇരുട്ടിൽ തപ്പുന്നു, രഞ്‌ജിത്ത് വധക്കേസ് എൻഐഎയ്‌ക്ക്‌ കൈമാറണം; കെ സുരേന്ദ്രൻ

ആലപ്പുഴ: രഞ്‌ജിത്ത് വധക്കേസ് അന്വേഷണം എൻഐഎയ്‌ക്ക്‌ കൈമാറണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസ് തെളിയിക്കാനാവില്ലെന്ന് കേരള പോലീസ് സമ്മതിച്ചു. കൊലയാളികൾ സംസ്‌ഥാനം വിട്ടെന്ന എഡിജിപിയുടെ പ്രസ്‌താവന കുറ്റസമ്മതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരി...

സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11കാരന് വെടിയേറ്റു

ചെന്നൈ: സിഐഎസ്‌എഫ് ക്യാംപിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്‌നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്‌ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുടിക്കാണ് തലയിൽ വെടിയേറ്റത്. കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ്...

യുഎസിൽ ജനുവരി അവസാനത്തോടെ ഒമൈക്രോൺ ബാധ ഉയരും; ഡോ. ആന്റണി ഫൗചി

ന്യൂയോർക്ക്: ജനുവരി അവസാനത്തോടെ രാജ്യത്ത് ഒമൈക്രോൺ കേസുകൾ ഉയർന്നേക്കുമെന്ന് യുഎസ് പ്രസിഡൻഷ്യൽ മെഡിക്കൽ അഡ്വൈസർ ഫൗചി. രാജ്യത്തിന്റെ വലുപ്പവും വാക്‌സിനേഷന്റെ വൈവിധ്യവും വാക്‌സിനേഷനും കണക്കിലെടുക്കുമ്പോൾ ജനുവരി അവസാനത്തോടെ കേസുകൾ ഉയർന്നേക്കാമെന്ന് ആന്റണി ഫൗചി...

നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ജനുവരിയിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി മാറ്റി. എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4ന് ഹരജി വീണ്ടും പരിഗണിക്കും. ഇന്ന് സാക്ഷി വിസ്‌താരം നടക്കാത്തതിനാലാണ് ഹരജി...

ഉൽഘാടന ചടങ്ങിനിടെ പ്രതിഷേധം; കോൺഗ്രസ് കൗൺസിലർമാർ അറസ്‌റ്റിൽ

തൃശൂർ: കോർപറേഷൻ ശദാബ്‌ദി ഉൽഘാടനത്തിനിടെ കോൺഗ്രസ് കൗൺസിലർമാരുടെ പ്രതിഷേധം. ശദാബ്‌ദി കെട്ടിടനിർമാണത്തിൽ അഴിമതി നടന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നേരത്തെ തന്നെ യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. തൃശൂർ കോർപറേഷന്റെ ശദാബ്‌ദി ആഘോഷത്തിൽ നാല് മന്ത്രിമാരാണ്...

ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ചേരും

ന്യൂഡെൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ഡെൽഹിയിൽ ചേരും. ജിഎസ്‌ടി നിരക്കുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ടും നാളെ യോഗം ചർച്ച ചെയ്യും. നിലവിലുള്ള 4 സ്ളാബുകൾക്ക് (5 ശതമാനം,...

ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ

റായ്‌പൂർ: മഹാത്‌മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തുകയും ചെയ്‌ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്‌റ്റിൽ. റായ്‌പൂർ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്‌ക്ക്...
- Advertisement -