Tue, Oct 6, 2026
31 C
Dubai

ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾ; പ്രധാനമന്ത്രിക്ക് കത്തയച്ച് വിഡി സതീശൻ

തിരുവനന്തപുരം: രാജ്യത്ത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണത്തിൽ ഉൽകണ്‌ഠ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ക്രിസ്‌ത്യൻ ഗ്രൂപ്പുകൾക്കെതിരെ സമീപകാലത്ത് നടന്ന അതിക്രമങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തിൽ പറയുന്നു. കർണാടകയും...

രോഗബാധ 1,824, പോസിറ്റിവിറ്റി 4.68%, മരണം 16

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,929 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,824 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,364 പേരും കോവിഡ് മരണം...

നാഗാലാന്‍ഡില്‍ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപികരിക്കും

ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ പട്ടാളത്തിന്‌ പ്രത്യേക അവകാശം നല്‍കുന്ന നിയമമായ അഫ്‌സ്‌പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതി രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ച ശേഷം നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ആണ് ഇക്കാര്യം...

കുട്ടികളുടെ വാക്‌സിനേഷന് സംസ്‌ഥാനം സജ്‌ജം

തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായി സംസ്‌ഥാനം സജ്‌ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശ പ്രകാരം പറയുന്ന ഗ്രൂപ്പുകള്‍ക്ക് മുന്‍കരുതല്‍ ഡോസ്...

ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കും; മുഖ്യമന്ത്രി

ലഖ്‌നൗ: ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രമാക്കി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്‌മോസ് മിസൈല്‍ ലഖ്‌നൗവില്‍ നിര്‍മിക്കുമെന്നും ഇതുവഴി യുവാക്കള്‍ക്ക് വേണ്ടി പുതിയ തൊഴില്‍ മേഖല സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നും...

യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌​ കൊലപ്പെടുത്തി

ലഖ്‌നൗ: യുപിയിൽ ഏഴുവയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌​ കൊലപ്പെടുത്തി വയലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യുപി​യിലെ മൊറാദാബാദിലാണ്​ സംഭവം. കുട്ടിയെ കാണാനില്ലെന്ന്​ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് കുട്ടിയുടെ മൃതദേഹം...

ബിഹാറിലെ നൂഡിൽസ് ഫാക്‌ടറിയിൽ സ്‌ഫോടനം; ആറ് മരണം

ബിഹാർ: മുസാഫർപൂരിൽ നൂഡിൽസ് ഫാക്‌ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടത്തിൽ ആറ് പേര് മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു....

‘തലസ്‌ഥാനത്ത് യോഗി പരസ്യങ്ങൾക്കായി ചെലവാക്കുന്നത് 2000 കോടി’; അരവിന്ദ് കെജ്‍രിവാള്‍

ഡെൽഹി: തലസ്‌ഥാന നഗരിയിൽ യോഗി ആദിത്യനാഥ് പരസ്യങ്ങൾക്കായി 2000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഈ തുകയുടെ പകുതി പോലും താൻ ചെലവഴിക്കുന്നില്ല എന്നും കെജ്‍രിവാള്‍ പറഞ്ഞു. ഡെൽഹി മുഖ്യമന്ത്രി...
- Advertisement -