Sun, Jun 28, 2026
33.4 C
Dubai

കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും രോഗബാധ

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളയ്‌ക്ക് ശേഷം പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് നാല് വാർഡിലുമാണ് രോഗബാധ. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌. ആലപ്പുഴയിൽ...

സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം; അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം

പത്തനംതിട്ട: സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പത്ത് ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ചുലക്ഷത്തിൽ താഴെയായി...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ, സിപിഎം രണ്ടാമത്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്....

ബംഗ്ളാദേശിൽ കലാപം അതിരൂക്ഷം; യുവ നേതാവിന് വെടിയേറ്റു

ധാക്ക: ബംഗ്ളാദേശിൽ കലാപം അതിരൂക്ഷമാകുന്നു. ആക്രമണത്തിൽ യുവ നേതാവിന് വെടിയേറ്റു. നാഷണൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ്‌ സിക്‌ദറിനാണ് (42) വെടിയേറ്റത്. സിക്‌ദറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയ്‌ക്കാണ് വെടിയേറ്റത്. ഖുൽനയിലെ...

അൻവറും ജാനുവും യുഡിഎഫിൽ; ഇടഞ്ഞ് വിഷ്‌ണുപുരം ചന്ദ്രശഖരൻ

കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി, വിഷ്‌ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ...

മാനസികാരോഗ്യ സേവനങ്ങൾ; 1.5 കോടിയുടെ നിക്ഷേപം സമാഹരിച്ച് ‘ഒപ്പം’

കൊച്ചി: ഒന്നരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കേരള സ്‌റ്റാർട്ടപ്പായ 'ഒപ്പം'. മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരളത്തിലെ സ്‌റ്റാർട്ടപ്പാണ് ഒപ്പം. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന 'ഹഡിൽ ഗ്ളോബൽ' ഉച്ചകോടിയുടെ ഭാഗമായി...

പൊന്നാനി PCWF മെഡിക്കൽ ക്യാമ്പ്; 250 പേർ പങ്കെടുത്തു

പൊന്നാനി: പിസിഡബ്‌ള്യുഎഫ് വനിതാ കമ്മിറ്റിയുടെ 11ആം വർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബെൻസി നൂർ ഹോസ്‌പിറ്റലും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഹെൽത്ത് (HFDC) വിഭാഗവും സംയുക്‌തമായാണ് ക്യാമ്പ് നടത്തിയത്. നൂർ...

വിബി- ജി റാം ജി; പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡെൽഹി: പുതിയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് വിബി- ജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) അവബോധം ഉണ്ടാക്കാൻ പ്രത്യേക ഗ്രാമസഭകൾ ചേരാൻ സംസ്‌ഥാനങ്ങൾക്ക്...
- Advertisement -