മുൻവൈരാഗ്യം; പൂനെയില്‍ ഗുസ്‍തി താരത്തെ കൊലപ്പെടുത്തി
മുംബൈ: പൂനെയില്‍ ഗുസ്‍തി താരം വെടിയേറ്റു കൊല്ലപ്പെട്ടു. ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ നാഗേഷ് കരാലെ എന്ന താരമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത് എന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.
ഭൂമി...
വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷ്
തിരുവനന്തപുരം: വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്‌ഥാന വൈസ് പ്രസിഡണ്ടാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്‌ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു....
രോഗബാധ 2,605, പോസിറ്റിവിറ്റി 4.65%, മരണം 31
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,928 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,605 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,281 പേരും കോവിഡ് മരണം...
കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പോലീസിന്; രമേശ് ചെന്നിത്തല
കൊച്ചി: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനിന്റെയും, ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്‌ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം...
ഒമൈക്രോണ്‍; ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ-സഞ്‌ജീവനി ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇതിലുള്ളത്. പുതിയ സാഹചര്യത്തില്‍...
ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം
വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ നാല് പേര് മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം.
ഏതാണ്ട് മൂന്ന്...
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിരമിച്ചു
മുംബൈ: ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബൃഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച...
യുപിയിൽ 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; രണ്ടുപേർ അറസ്‌റ്റിൽ
ലഖ്‌നൗ: യുപിയിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. കേസിൽ ഉമർ, അബ്‌ദുൾ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. ഡിസംബർ...







































