Tue, Oct 6, 2026
35 C
Dubai

അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: അയോധ്യയിൽ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അയോധ്യയില്‍ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി തുഛമായ വില കൊടുത്ത് വാങ്ങി സംഘപരിവാര്‍ നേതാക്കള്‍ വന്‍തുകക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം....

കര്‍ണാടകയിൽ ക്രിസ്‌ത്യന്‍ പള്ളിക്കുനേരെ ആക്രമണം

ബെംഗളൂരു: കര്‍ണാടകയിൽ മതപരിവര്‍ത്തന നിരോധന നിയമം നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ക്രിസ്‌ത്യന്‍ പള്ളിക്കുനേരെ ആക്രമണം. ചിക്കബല്ലാപുര്‍ ജില്ലയിലെ 160 വര്‍ഷം പഴക്കമുള്ള സെന്റ് ജോസഫ്‌സ് പള്ളിയുടെ കൂടാരവും സെന്റ് ആന്റണിയുടെ പ്രതിമയും അക്രമികൾ...

ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപണം; മൽസ്യ തൊഴിലാളിയെ തലകീഴായി കെട്ടിയിട്ടു

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച് മൽസ്യ തൊഴിലാളിക്ക് നേരെ ആക്രമണം. സഹ തൊഴിലാളികൾ ചേർന്ന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ വൈല ഷീനു...

ആലപ്പുഴയിലെ ഷാൻ വധക്കേസ്; ആർഎസ്എസ് കാര്യാലയത്തിൽ തെളിവെടുപ്പ്

ആലപ്പുഴ: എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ പ്രതികളുമായി ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തിൽ പോലീസിന്റെ തെളിവെടുപ്പ്. ഷാൻ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. രണ്ടുപേരും ഒളിവിൽ കഴിഞ്ഞിരുന്നത് ഇവിടെയാണ്. മണ്ണഞ്ചേരി...

കോളേജിനുള്ളിൽ അപകട ഡ്രൈവിങ്; വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷത്തിനിടെ കോളേജിനുള്ളിൽ വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. വർക്കല എസ്‌എൻ കോളേജിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഉൾപ്പടെ മറ്റ്‌ നാല് വാഹനങ്ങളും കാർ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ...

രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചു; കേന്ദ്രം

ഡെൽഹി: രാജ്യത്തെ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്‌തു. ആകെ വാക്‌സിനേഷന്‍ 139.70 കോടി...

‘ഫെയിം 2’ പദ്ധതി വിജയം; രാജ്യത്തെ ഇലക്‌ട്രിക് വാഹന വിൽപന കുതിക്കുന്നു

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ പുനരാവിഷ്‌കരിച്ച ഫെയിം 2 (FAME-II) സ്‌കീമിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് അടിവരയിട്ട് കൊണ്ട് ഇന്ത്യയില്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന...

പിഎൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്‌ട്രപതി അനാച്ഛാദനം ചെയ്‌തു

തിരുവനന്തപുരം: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്‌ഥാനത്തിന്റെ പിതാവായ പിഎൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്‌ട്രപതി തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്‌തു. പൂജപ്പുരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തു. കേരളത്തിലെ സമ്പൂർണ സാക്ഷരതയുടെ മുഖ്യ ശിൽപിയായിരുന്നു പിഎൻ...
- Advertisement -