Thu, Oct 8, 2026
34 C
Dubai

പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എംഎല്‍എ ഉൾപ്പടെ നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം...

14 കോടിയുടെ ഹെറോയിനുമായി ഡെൽഹിയിൽ വിദേശ വനിത അറസ്‌റ്റില്‍

ഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഹെറോയിനുമായി വിദേശ വനിത അറസ്‌റ്റില്‍. അന്താരാഷ്‌ട്ര വിപണിയില്‍ 14.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. കസ്‌റ്റംസ്‌ നടത്തിയ പരിശോധനയിലാണ് 2 കിലോഗ്രാം...

ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി

മുംബൈ: മുംബൈയില്‍ ഇരുനൂറോ അതില്‍ കൂടുതലോ ആളുകള്‍ പങ്കടുക്കുന്ന ചടങ്ങിന് മുന്‍കൂര്‍ അനുമതി ആവശ്യമെന്ന് അധികൃതര്‍. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള തീരുമാനമെന്ന് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു....

ആലപ്പുഴ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും

ആലപ്പുഴ: ജില്ലയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു റെയ്‌ഡ്‌. ബിജെപി നേതാവ് രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ...

ബംഗാളിലെ ഐഒസി റിഫൈനറിയിൽ തീപിടുത്തം; മൂന്ന് മരണം

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹാൽദിയയിലുള്ള ഐഒസി റിഫൈനറി യൂണിറ്റിൽ തീപിടിത്തം. അപകടത്തിൽ മൂന്ന്​ പേർ മരിക്കുകയും 37ഓളം പേർക്ക്​ പരിക്കേറ്റതായുമാണ് റിപ്പോർട്​. അപകടത്തിൽ പരിക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക്​ മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നാണ്...

വിസി നിയമനം; ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് എജി

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവര്‍ണര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് എജി കെ ഗോപാല കൃഷ്‌ണക്കുറുപ്പ്. ഗവര്‍ണര്‍ക്കു വേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാരിനു വേണ്ടി ഹാജരായതിനാല്‍ ബുദ്ധിമുട്ട്...

രഞ്‌ജിത്ത് കൊലക്കേസ്; അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീര്‍, അര്‍ഷാദ്, അലി എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. മണ്ണഞ്ചേരിയില്‍ നിന്ന് ഇന്നലെയാണ്...

ആലപ്പുഴയിൽ നിരോധനാജ്‌ഞ വീണ്ടും നീട്ടി

ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തില്‍ ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ഈ മാസം 23 വരെ നീട്ടി. ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം 23ന് രാവിലെ ആറുവരെയാണ് നിരോധനാജ്‌ഞ നീട്ടിയിരിക്കുന്നതെന്ന് ജില്ലാ...
- Advertisement -