വിസി നിയമനം; ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് എജി

By Desk Reporter, Malabar News
New dam at Mullaperiyar, Silverline eco-friendly; Governor
Ajwa Travels

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവര്‍ണര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് എജി കെ ഗോപാല കൃഷ്‌ണക്കുറുപ്പ്. ഗവര്‍ണര്‍ക്കു വേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാരിനു വേണ്ടി ഹാജരായതിനാല്‍ ബുദ്ധിമുട്ട് രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കുവേണ്ടി എജി ഹാജരായ കേസുകള്‍ മുന്‍പില്ലെന്നും കെ ഗോപാല കൃഷ്‌ണക്കുറുപ്പ് വ്യക്‌തമാക്കി.

Most Read:  രഞ്‌ജിത്ത് കൊലക്കേസ്; അഞ്ച് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE