പനാമ; ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്‌തു
ന്യൂഡെൽഹി: പനാമ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടി ഐശ്വര്യ റായ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ഉച്ചയ്‌ക്ക് 1.30ന് ഇഡിയുടെ ഡെൽഹി സോണൽ ഓഫിസിലാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. രാത്രി 7 മണി വരെ ചോദ്യം...
ആലപ്പുഴയിൽ നിരോധനാജ്‌ഞ തുടരും; സംഘർഷ സാധ്യതയെന്ന് പോലീസ്
ആലപ്പുഴ: ജില്ലയിൽ ഇരട്ട രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ക്രിമിനൽ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ചിരുന്ന നിരോധനാജ്‌ഞ ഡിസംബർ 22 രാവിലെ 6 വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്‌ടർ എ അലക്‌സാണ്ടർ...
ഒമൈക്രോൺ ജാഗ്രത; എത്രയും വേഗം വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകള്‍ റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
പോത്തൻകോട് വധക്കേസ്; കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്തി
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ മുഖ്യപ്രതി ഒട്ടകം രാജേഷിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ആയുധങ്ങൾ ഒളിപ്പിച്ച സ്‌ഥലത്തും വെട്ടിയെടുത്ത കാൽ വലിച്ചെറിഞ്ഞ സ്‌ഥലത്തും ആണ് തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച...
യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതിയുടെ നില അതീവഗുരുതരം
ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയാണ്...
‘അഹങ്കാരിയായ രാജാവ്’; അമരീന്ദർ സിംഗിനെ കടന്നാക്രമിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു
ന്യൂഡെൽഹി: സംസ്‌ഥാനത്ത് അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന് എതിരെ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ്...
പിങ്ക് പോലീസ് പരസ്യവിചാരണ; ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹരജി കോടതി ബുധനാഴ്‌ച പരിഗണിക്കും.
സംഭവത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി നീരസം പ്രകടിപ്പിച്ചു. കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന്...
രോഗബാധ 2,230, പോസിറ്റിവിറ്റി 5.6%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,826 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,230 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,722 പേരും കോവിഡ് മരണം...








































