Thu, Oct 8, 2026
41 C
Dubai

കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ജെപി നഡ്ഡ; കേന്ദ്രം റിപ്പോർട് തേടും

ഡെൽഹി: പിണറായിയുടെ ഭരണത്തില്‍ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. ആലപ്പുഴ കൊലപാതകങ്ങളില്‍ കേരള സർക്കാരിനോട് കേന്ദ്രം റിപ്പോര്‍ട് തേടും. കേരളത്തിൽ ഗുരുതരമായ ക്രമസമാധാന വീഴ്‌ചയെന്നാണ് കേന്ദ്ര ആഭ്യന്തര...

‘അമ്മ’യിൽ അട്ടിമറി ജയം; ശ്വേതാ മേനോനും മണിയൻപിള്ള രാജുവും വൈസ് പ്രസിഡണ്ട്

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്‌ഥാനാർഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു. ഒദ്യോഗിക പാനലിന്റെ ഭാഗമായി...

നഗരപരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ പടിപടിയായി ഒഴിവാക്കണം; ഹൈക്കോടതി

കൊച്ചി: അന്തരീക്ഷ മലിനീകരണം തടയാന്‍ പടിപടിയായി നഗര പരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള...

രോഗബാധ 2,995, പോസിറ്റിവിറ്റി 6.10%, മരണം 11

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,065 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,995 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,160 പേരും കോവിഡ് മരണം...

അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: യെമനിലെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ആക്രമണം. വിമാനത്താവളത്തില്‍ ആക്രമണം നടത്താനൊരുങ്ങിയ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിലെ...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം...

ആര്‍എസ്എസ് സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോള്‍ അല്ല; മോഹൻ ഭാഗവത്

ധര്‍മശാല: സര്‍ക്കാരിന്റെ റിമോട്ട് കണ്‍ട്രോളല്ല ആർഎസ്എസ് എന്ന് മോഹന്‍ ഭാഗവത്. സമൂഹത്തിന് വേണ്ടി പബ്ളിസിറ്റിയില്ലാതെ നിരന്തരം പ്രവര്‍ത്തിക്കുകയാണ് തങ്ങളെന്നും ആര്‍എസ്എസ് തലവന്‍ അവകാശപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു മോഹന്‍...

സ്‍ത്രീകളുടെ വിവാഹപ്രായം; കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് പി ചിദംബരം

ന്യൂഡെല്‍ഹി: സ്‍ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനത്തോട് യോജിക്കുന്നതായി മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയിൽ ഭിന്നത രൂപപ്പെട്ടിരിക്കുകയാണ്. ബില്ലിനെ തള്ളുന്ന നിലപാടാണ്...
- Advertisement -