Sat, Oct 10, 2026
31 C
Dubai

രോഗബാധ 4,006, പോസിറ്റിവിറ്റി 6.1%, മരണം 125

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,704 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,006 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,898 പേരും കോവിഡ് മരണം...

രാഷ്‌ട്രീയം കോടതിക്ക് പുറത്ത്, സംസ്‌ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ വിഷയത്തിൽ മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദ്ദേശം നൽകി സുപ്രീം കോടതി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. മേൽനോട്ട സമിതിയുടെ...

ലഖിംപൂർ ഖേരി; മകനെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ജയിലില്‍ കഴിയുന്ന മകന്‍ ആശിഷ് മിശ്രയെക്കുറിച്ചു ചോദിച്ച മാദ്ധ്യമ പ്രവർത്തകനോട് കയർത്ത് കേന്ദ്രമന്ത്രി അജയ് മിശ്ര. ‘ഇത്തരം മൂഢത്വം നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്ക് ഭ്രാന്താണോ?’ അജയ്...

സ്‌ഥലംമാറ്റം ശിക്ഷയല്ല, കുട്ടിക്ക് നഷ്‌ടപരിഹാരം കൊടുക്കണം; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും എട്ടുവയസുകാരിയായ മകളെയും പിങ്ക് പോലീസ് പരസ്യമായി വിചാരണ ചെയ്‌ത സംഭവത്തില്‍ സംസ്‌ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്‌ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടാണെന്നും കോടതി...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത

ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കക്ക്‌ തെക്ക് ഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഭൂമധ്യരേഖക്കും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിലെ...

ലഖിംപൂർ ഖേരി; ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ചുമത്തി

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ...

‘പോലീസിനെ ആർഎസ്എസിന് വിറ്റത് പോലെ’; മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം

കാട്ടാക്കട: സിപിഎം കാട്ടാക്കട ഏരിയാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ആഭ്യന്തര വകുപ്പിലെ വീഴ്‌ചകളും, പോലീസ് നടപടികളും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അമരക്കാരനെതിരെ പാർട്ടിയിൽ നിന്ന് തന്നെ ശക്‌തമായ വിമർശനം ഉയർന്നത്. പോലീസിൽ ആർഎസ്എസ്...

‘വേദനാജനകം’; ക്യാപ്റ്റൻ വരുൺ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. "ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും...
- Advertisement -