Sun, Oct 11, 2026
37 C
Dubai

ഐഎസ്എൽ; ഇന്ന് മുംബൈ സിറ്റിക്ക് ജംഷഡ്‌പൂരിന്റെ വെല്ലുവിളി

പനാജി: ഐഎസ്എല്ലിൽ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്‌സി, പോയിന്റ് പട്ടികയിൽ മുൻനിരയിലുള്ള ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. രാത്രി 7:30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുകയാണ് നടപ്പ് സീസണിലും...

കുനൂരിലെ ഹെലികോപ്റ്റർ അപകടം; ബ്ളാക്ക് ബോക്‌സ് കണ്ടെത്തി

ഊട്ടി: കുനൂരില്‍ അപടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്ററില്‍ നിന്ന് ബ്ളാക്ക് ബോക്‌സ് കണ്ടെത്തി. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് സംഭവിച്ചതിനെ കുറിച്ച് വ്യക്‌തത വരുന്നതിനായി ഈ ഡാറ്റാ റെക്കോർഡർ സഹായിക്കും. വിശദമായ പരിശോധനയ്‌ക്ക്‌ ശേഷം അപകട...

ബിപിൻ റാവത്തിന്റെ വിയോഗം; അനുശോചനം അറിയിച്ച് ലോക രാജ്യങ്ങൾ

ന്യൂഡെൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്‌ടർ ദുരന്തത്തിൽ ഉണ്ടായ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം...

നവജാതശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ; അസ്വാഭാവികമെന്ന് സംശയം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവ‍രുടെയും ആറാമത്തെ കുട്ടിയാണ് മരിച്ചത്. ഞായറാഴ്‌ചയാണ് കുഞ്ഞ്...

ബിപിൻ റാവത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് ഡെൽഹിയിൽ എത്തിക്കും

ഡെൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ നടക്കും. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട...

ജമ്മുവിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന മേഖലയിൽ...

ഹെലികോപ്‌ടർ ദുരന്തം; റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 13 പേരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും. 14...

മോഫിയയുടെ മരണം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: ആലുവയിൽ നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരാണ് കേസിലെ...
- Advertisement -