‘അട്ടപ്പാടിയിലെ ഗർഭിണികൾക്കായി പ്രത്യേക പദ്ധതി’; ഊരുകൾ സന്ദർശിച്ച് ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ചുയർന്ന പരാതികൾ പരിശോധിക്കും. വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന...
ജോജു നായകനാകുന്ന ‘മധുരം’ ഒടിടിയിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തും
ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം 'മധുരം' ഒടിടി റിലീസിന്. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂണ്‍ എന്ന സിനിമക്ക് ശേഷം...
കേരളത്തിൽ കോവിഡ് മരണം കൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം
ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസർക്കാർ. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്‌ചയിൽ 2118 മരണമാണ് റിപ്പോർട് ചെയ്‌തത്. തൊട്ടുമുൻപുള്ള ആഴ്‌ചയിലേതിനേക്കാൾ കൂടുതലാണിത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക...
സന്ദീപ് വധം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള കോടിയേരിയുടെ ശ്രമം നീചം; എംടി രമേശ്
തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെക്കാനുള്ള സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ശ്രമം നീചമെന്ന് എംടി രമേശ്. രക്‌തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ളാദമാണ് സിപിഎം നേതാക്കൻമാരുടെ മുഖത്തുള്ളത്...
ജവാദ് ചുഴലിക്കാറ്റ്; സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ജവാദ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട,...
ഗുജറാത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ഗാന്ധിനഗർ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിൽ എത്തിയ വ്യക്‌തിക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ...
ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു; വിമർശനവുമായി വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ
കണ്ണൂര്‍: സമസ്‌ത അധ്യക്ഷനുമായി ചർച്ച നടത്തിയതിന് പിന്നാലെ മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമർശിച്ച് വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ. ലീഗ് രാഷ്‌ട്രീയം അഴിമതിയുടെ രാഷ്‌ട്രീയമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ലീഗിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ടു. അതിനെ...
മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ് പരാജയമെന്നും വിമർശനം
ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും...








































