Mon, Oct 12, 2026
34 C
Dubai

സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസ്; തിരുവല്ലയിൽ മൂന്ന് പേർ പിടിയിൽ

തിരുവല്ല: സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരുവല്ല സ്വദേശികളായ ജിഷ്‌ണു, പ്രമോദ്, നന്ദു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങര ലോക്കൽ സെക്രട്ടറി...

ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്ത് കഴിയുന്നു; രാഹുലിനെതിരെ മമത

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. വിദേശത്ത് നിന്ന് ആര്‍ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു....

പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികളുടെ തട്ടിപ്പ്; 2 പേർ പിടിയിൽ

മൂവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ 'അഡോണ' വ്യാജ റിക്രൂട്ട്മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ്...

കൺസഷൻ മിനിമം 6 രൂപ വേണമെന്ന് ബസുടമകൾ; പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ

തിരുവനന്തപുരം: ഇന്ധനവില വർധനയെ തുടർന്ന് വിദ്യാർഥികളുടെ കൺസഷൻ തുക മിനിമം ആറ് രൂപ എങ്കിലുമാക്കണമെന്ന് ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്രയധികം തുക കൂട്ടുന്നത് നിലവിൽ അംഗീകരിക്കാവുന്നതല്ലെന്ന് വിദ്യാർഥി സംഘടനകൾ സർക്കാരിനോട് വ്യക്‌തമാക്കി. തിരുവനന്തപുരത്ത്...

മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു; 8000 ഘനയടി വെള്ളമൊഴുകുന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ ആകെ പത്ത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടി വന്നാൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുമെന്നും പോലീസ്, റവന്യൂ തുടങ്ങി വിവിധ ഉദ്യോഗസ്‌ഥരെ വിന്യസിക്കുമെന്നും മന്ത്രി...

ഡാം സുരക്ഷാ ബില്ല് രാജ്യസഭ പാസാക്കി; ഇനി മേൽനോട്ടം കേന്ദ്രത്തിന്റെ ചുമതല

ന്യൂഡെൽഹി: രാജ്യത്തെ പ്രധാന അണക്കെട്ടുകളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മേൽനോട്ടത്തിൽ എത്തിക്കാനുള്ള ഡാം സുരക്ഷാ ബില്ല് രാജ്യസഭയും പാസാക്കി. പ്രതിപക്ഷം ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ ശക്‌തമായ എതിര്‍പ്പ് തള്ളിയാണ് ബില്ല് പാര്‍ലമെന്റ് പാസാക്കിയത്....

ബിജെപിയെ സഹായിക്കുന്ന നിലപാടാണ് മമതയുടേത്; രൺദീപ് സുർജേവാല

ന്യൂഡെൽഹി: യുപിഎ ചരിത്രമായെന്ന പരാമർശം നടത്തിയ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോൺഗ്രസ്. മുൻപ് പല തവണ ബിജെപിയോടൊപ്പം ഭരണം പങ്കിട്ട പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപിയെ സഹായിക്കുന്നതാണ് മമതയുടെ ഇപ്പോഴത്തെ...

ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകം; ഒരു പ്രതികൂടി പിടിയിലായി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ കൊലപാതകത്തിൽ ഒരു പ്രതികൂടി പിടിയിലായി. കൃത്യം നിർവഹിച്ച ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചയാളാണ് അറസ്‌റ്റിലായിരിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. നേരത്തെ വെട്ടേറ്റ എസ്‌ഡിപിഐ പ്രവർത്തകൻ...
- Advertisement -